NEWS

മായംകലർന്ന ഭക്ഷണം: കടുത്ത നടപടി വരുമെന്ന് സതീശൻ; ചോദ്യകർത്താക്കൾ ജനങ്ങൾ


തിരുവനന്തപുരം ∙ മുഖ്യമന്ത്രി വി.ഡി.സതീശനുമായി ജനങ്ങൾ നടത്തുന്ന അഭിമുഖത്തിനു മലയാള മനോരമ വാതിൽ തുറക്കുന്നു. ഈ അഭിമുഖത്തിൽ ചോദ്യകർത്താക്കൾ മാധ്യമപ്രവർത്തകരല്ല; ജനങ്ങളാണ്. മനോരമ വായനക്കാർ അയച്ചുനൽകിയവയിൽനിന്നു തിരഞ്ഞെടുത്ത 101 ചോദ്യങ്ങൾക്കാണു മുഖ്യമന്ത്രി മറുപടി പറയുക. ‘ജനകീയ അഭിമുഖ’ത്തിലെ ആദ്യ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടി പ്രസിദ്ധീകരിക്കുന്നു. (ചോദ്യകർത്താവിന്റെ പേര് ബ്രാക്കറ്റിൽ)Q സർക്കാർ സ്ഥാപനങ്ങളിൽ സമയബന്ധിതമായി അപേക്ഷകൾ പരിഗണിക്കാതെ, അപേക്ഷകനെ വട്ടംകറക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമോ? (എം.താജിം)A ഫുട്പാത്തുകൾ നടക്കാനുള്ളതാണ്. അതു കയ്യേറാൻ ആരെയും അനുവദിക്കില്ല. നഗരങ്ങൾ സൗന്ദര്യവൽക്കരിക്കാനുള്ള ശ്രമം സർക്കാർ നടത്തുകയാണ്. പൊതുമരാമത്തു വകുപ്പാണ് അതിനു നേതൃത്വം നൽകുക. അതിന്റെ ഭാഗമായി എല്ലായിടത്തും നടപ്പാതകളും ബാരിക്കേഡുകളും സജ്ജമാക്കി കാൽനടയാത്രക്കാർക്കു സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സംവിധാനമൊരുക്കും. നടപ്പാതകൾ സുരക്ഷിതമാക്കും.


Source link

Back to top button