NEWS
സമരവുമായി മുന്നോട്ടെന്ന് ബാങ്ക് യൂണിയനുകൾ

28, 29, 30 തീയതികളിൽ നടത്താൻ തീരുമാനിച്ച രാജ്യവ്യാപക ബാങ്ക് പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ബാങ്കിംഗ് സംഘടനകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) വ്യക്തമാക്കി.
Read News ⏭️




