NEWS
ഏരിയ 51: രഹസ്യാത്മകവും സുരക്ഷിതവുമായ സൈനിക താവളം, രസകരമായ 5 രഹസ്യങ്ങൾ; ഉള്ളിൽ സംഭവിക്കുന്നത് എന്ത്?

ലോകത്തിലെ ഏറ്റവും രഹസ്യാത്മകവും സുരക്ഷിതവുമായ സൈനിക താവളം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ:ഏരിയ 51. അമേരിക്കയിലെ നെവാദ മരുഭൂമിയിൽ, ഗ്രൂം ലേക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പതിറ്റാണ്ടുകളായി നിഗൂഢതകളുടെയും അന്യഗ്രഹജീവി കഥകളുടെയും കേന്ദ്രമാണ്. അമേരിക്കൻ വ്യോമസേനയുടെപരീക്ഷണ കേന്ദ്രമായ ഇവിടെ നടക്കുന്നത് എന്താണെന്ന് പുറത്തുപറയാൻ സർക്കാരോ ഉദ്യോഗസ്ഥരോ തയാറല്ല. ഏരിയ 51നെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട 5 നിഗൂഢ രഹസ്യങ്ങൾ പരിശോധിക്കാം:മുഖമില്ലാത്ത കാവൽക്കാർ: ‘കാമോ ഡ്യൂഡ്സ്’ ലോഗോയില്ലാത്ത എയർലൈൻ: ‘ജാനറ്റ് എയർലൈൻസ്’
Fashion ⏭️


