SPORTS

ഐസിസി ടെസ്റ്റ് റാങ്കിങ്: ആദ്യ പത്തിൽ ഇടംപിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏറ്റവും പുതിയ പുരുഷ ടെസ്റ്റ് റാങ്കിങ് പട്ടികയിൽ ഇന്ത്യൻ താരങ്ങൾ മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാറ്റിങ് റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഋഷഭ് പന്ത് ആറാം സ്ഥാനത്തെത്തിയപ്പോൾ, മൂന്ന് സ്ഥാനം മുന്നേറി ശുഭ്മൻ ഗിൽ ഏഴാം റാങ്കിലേക്ക് ഉയർന്നു. കൂടാതെ, അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ജയ്‌സ്വാൾ പട്ടികയിൽ ഒൻപതാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

Auto ⏭️

Back to top button