LIFESTYLE
വേട്ടക്കാർ ഭയക്കും, പശുവിനെപ്പോലെ അയവെട്ടും: പ്രകൃതിയിലെ വിചിത്ര പക്ഷിയായ ഹോറ്റ്സിൻ

വേട്ടമൃഗങ്ങൾ പോലും അടുത്തുപോലും വരാൻ മടിക്കുന്ന, പക്ഷികളുടെ കൂട്ടത്തിലെ ഈ വിചിത്രജീവി പശുക്കളെപ്പോലെ ഭക്ഷണം അയവെട്ടാറുണ്ട് എന്ന കാര്യം നിങ്ങൾക്കറിയാമോ? ആരെയും അമ്പരപ്പിക്കുന്ന ഈ പക്ഷിയുടെ പ്രത്യേകതകളെക്കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കാം.




