LATEST NEWS

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ മകൻ വിവാഹിതനായി


കൊച്ചി ∙ ഹൈക്കോടതി ജഡ്ജി കോന്തുരുത്തി കല്ലുപുരയ്ക്കൽ തടത്തിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെയും മറിയം ജോർജിന്റെയും മകൻ തരുണും ഇടപ്പള്ളി ആനത്താനം കെ.എം.ജോസിന്റെയും അന്നു ജോസിന്റെയും മകൾ മിറിയവും വിവാഹിതരായി. വിവാഹ സൽക്കാരത്തിൽ മന്ത്രി പി.രാജീവ്, ഹൈക്കോടതി ജഡ്ജിമാർ, മുൻ സുപ്രീം കോടതി– ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവർ പങ്കെടുത്തു.


Source link

Back to top button