NEWS
-

പിന്നിലൂടെ നിയന്ത്രണം വിട്ട ലോറി പാഞ്ഞെത്തി; താമരശ്ശേരി ചുരത്തിലെ ഞെട്ടിക്കുന്ന അപകട കാഴ്ച
കോഴിക്കോട് ∙ താമരശ്ശേരി ചുരത്തിന്റെ എട്ടാം വളവിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിലും കാറിലും ഇടിച്ച ശേഷം റോഡിനു വശത്തെ ഓടയിലേക്ക് മറിഞ്ഞു. രാവിലെ ഏഴേകാലോടെയാണ് അപകടം…
Read More » -

‘പിണറായി മന്ത്രിമാരെ കണ്ടത് ഭൃത്യരെപ്പോലെ; ബിനോയ് വിശ്വത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തേണ്ട ഗതികേട്’: വിമർശനം
ശാസ്താംകോട്ട (കൊല്ലം)∙ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പത്രസമ്മേളനങ്ങളും പ്രസംഗങ്ങളും സാധാരണ ജനങ്ങൾക്ക് മനസ്സിലാകണമെങ്കിൽ പരിഭാഷ നടത്തേണ്ട ഗതികേടാണെന്ന് പാർട്ടിക്കുള്ളിൽ വിമർശനം. ഇടതുപക്ഷത്തെ തിരുത്തൽ ശക്തിയാകേണ്ട…
Read More » -

ഉടൻ തന്നെ ആ ‘പൊടി’ അമേരിക്കയ്ക്ക് തരണം, അല്ലെങ്കിൽ അവിടെയിട്ട് നശിപ്പിക്കും; ട്രംപിന്റെ കടുംപിടിത്തം, എന്താണ് ട്രംപ് ഭയപ്പെടുന്ന ഇറാന്റെ ആ ശേഖരം!
യുഎസ്, ഇസ്രയേൽ സഖ്യവുമായി നടക്കുന്ന സമാധാന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടയിൽ, ഇറാന്റെ യുറേനിയം ശേഖരത്തിന്മേൽ കടുത്ത നിലപാടുമായി വീണ്ടും യുഎസ് പ്രസിഡന്റ് ട്രംപ് രംഗത്ത്. ഇറാന്റെ പക്കലുള്ള…
Read More » -

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആശുപത്രിയിൽ: ദന്ത ചികിത്സ?
ജറുസലം∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ തിങ്കളാഴ്ച വൈകിട്ട് ജറുസലമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചെന്ന് റിപ്പോർട്ട്. നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » -

കണ്ണുമഞ്ഞളിച്ച് ഗോൾഡ് ലോൺ; വായ്പയിൽ 50% കുതിപ്പ്, മുക്കാലും കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ
കൊച്ചി ∙ മിന്നുന്ന സ്വർണവിലയിൽ സ്വർണ വായ്പകൾക്കും തിളക്കം. കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) സ്വർണ വായ്പകളുടെ മൂല്യം മുൻ വർഷത്തേക്കാൾ 50 ശതമാനം വർധിച്ച് 19…
Read More » -

ട്രെയിൻ എത്തിയിട്ടും ഗേറ്റ് തുറന്നുകിടന്ന സംഭവം: ഗേറ്റ് കീപ്പർ മൊബൈൽ ഫോൺ നോക്കുകയായിരുന്നുവെന്ന് യാത്രക്കാർ
ആലപ്പുഴ ∙ ട്രെയിൻ കടന്നുപോകവേ റെയിൽവേ ഗേറ്റ് അടയ്ക്കാതിരുന്ന സംഭവത്തിൽ ഒഴിവായത് വലിയ ദുരന്തം. ഹരിപ്പാട് ആയാപറമ്പ് ആലിൻചുവട് റെയിൽവേ ഗേറ്റിലൂടെ തിങ്കൾ ഉച്ചയ്ക്കു ജാംനഗർ–തിരുനെൽവേലി ട്രെയിൻ…
Read More » -

‘പൂർണമായും വെള്ളത്തിനടിയില്, മരണം മുൻപിൽ കണ്ടു കിടക്കുമ്പോഴാണ് ദൈവദൂതരെപ്പോലെ അവരെത്തിയത്’
കോട്ടയം ∙ വടവാതൂർ ബണ്ട് റോഡിന് സമീപം 25 അടി താഴ്ചയിൽ പാടത്തേക്ക് കാർ മറിഞ്ഞെങ്കിലും യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം ഗവ. മോഡൽ സ്കൂളിലെ കൗൺസലർ…
Read More » -

വ്യാഴവട്ടം തികച്ച്: എൻഡിഎ സർക്കാർ ഇന്ന് 12 വർഷം പൂർത്തിയാക്കുന്നു
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഇന്ന് കേന്ദ്രത്തിൽ ഒരു വ്യാഴവട്ടം പൂർത്തിയാക്കുമ്പോൾ ആഘോഷിക്കാൻ ബിജെപി പ്രവർത്തകർ ആവേശപൂർവം കാത്തിരിക്കുകയായിരുന്നു. എന്നാൽ, ചില…
Read More » -

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും ഡൽഹിയിൽ; മോദിയുമായി കൂടിക്കാഴ്ച 11.15ന്
ന്യൂഡൽഹി ∙ രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം മുഖ്യമന്ത്രി വി.ഡി.സതീശൻ വീണ്ടും ഡൽഹിയിലെത്തി. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 11.15ന് പ്രധാനമന്ത്രിയുടെ ഓഫിസായ…
Read More » -

സിബിഎസ്ഇ പുനർമൂല്യനിർണയത്തിലെ അപാകത: പരാതിപ്പെട്ട വിദ്യാർഥിയെ ആക്ഷേപിച്ചു
ന്യൂഡൽഹി ∙ സിബിഎസ്ഇ 12–ാം ക്ലാസ് ബോർഡ് പരീക്ഷ പുനർമൂല്യനിർണയ പോർട്ടലിന്റെ അപാകതയ്ക്കെതിരെ പരാതിപ്പെട്ട ഡൽഹി വിദ്യാർഥി വേദാന്തിനു ദൂരദർശൻ അവതാരകന്റെ രൂക്ഷവിമർശനം. വിദ്യാർഥിയുടെ കുടുംബം രംഗത്തെത്തിയതോടെ…
Read More »









