NEWS
-

വിമർശനങ്ങൾക്ക് അതീതനല്ല: വി.ഡി.സതീശൻ
ന്യൂഡൽഹി: താൻ വിമർശനങ്ങൾക്ക് അതീതനല്ലെന്നും പാർട്ടിക്കാർക്കും പുറത്തുള്ളവർക്കും അതിനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ന്യൂ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റോറിയൽ ഡയറക്ടർ പ്രഭു ചാവ്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ…
Read More » -

മുത്തങ്ങ സമരം: കെ.കെ.സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം
കൽപ്പറ്റ: 2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് പൊലീസ് അതിക്രമത്തിനിരയായ കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. സുരേന്ദ്രൻ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകിയിരുന്നു.…
Read More » -

പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരെ മാസപ്പടിയിൽ വിജിലൻസ് കേസെടുക്കൽ തിങ്കളാഴ്ച
തിരുവനന്തപുരം: മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി. തിരുവനന്തപുരത്തെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനെ അന്വേഷണം ഏൽപ്പിക്കുന്നതാണ്…
Read More » -

പിന്നോട്ടില്ല പിണറായി, പൊലീസ് തടഞ്ഞിട്ടും ജന്തർ മന്തറിലേക്ക്; എട്ടു മണിക്കൂറോളം കസ്റ്റഡിയിൽ
ന്യൂഡൽഹി ∙ ഒപ്പമുള്ള നേതാക്കളെ ഡൽഹി പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുമ്പോൾ, സുരക്ഷയ്ക്ക് നിന്ന കേരള പൊലീസിലെ ഉദ്യോഗസ്ഥർ പിണറായി വിജയനോടു പിന്നോട്ടു മാറാൻ അഭ്യർഥിച്ചു; അതു ശീലമില്ലെന്ന…
Read More » -

പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു
തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങൂരി രക്ഷപ്പെട്ടു. നിരണം ഇരതോട് ആശകുടി പുതുവേൽ വീട്ടിൽ സജിത്താണ് (32) രക്ഷപ്പെട്ടത്.…
Read More » -

1800 ഡോക്ടർമാരെ നിയമിക്കും: മന്ത്രി മുരളീധരൻ
ആലപ്പുഴ: സംസ്ഥാനത്ത് 1800 ഡോക്ടർമാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ധനകാര്യ വകുപ്പിന് കത്തെഴുതിയെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » -

ആശുപത്രിവാസം കഴിഞ്ഞു; അമേരിക്കയിൽ വധശിക്ഷയ്ക്ക് വിഷം കുത്തിവച്ച വനിതാ തടവുകാരി ജയിലിൽ തിരിച്ചെത്തി
നാഷ്വിൽ ∙ യുഎസിലെ ടെന്നീസിയിൽ വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവച്ച വനിതാ തടവുകാരി ക്രിസ്റ്റ പൈക്ക് (50) ആശുപത്രിവാസത്തിനു ശേഷം തിരികെ ജയിലിൽ എത്തി. കഴിഞ്ഞ ദിവസം…
Read More » -

കെൽട്രോൺ സർഗസംഗമം ഇന്ന്
തിരുവനന്തപുരം:സർഗ്ഗസംഗമം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന കെൽട്രോൺ സർഗ്ഗസംഗമം ഏഴാമത് വാർഷികം ‘കെൽട്രോൺ സർഗ്ഗസംഗമോത്സവം’ ഇന്ന് രാവിലെ 10 ന് പ്രശസ്ത ചലച്ചിത്രകാരൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യും. കെൽട്രോൺ…
Read More » -

രണ്ട് ട്രാൻസ്ജെൻഡറുകൾ 22 കാരനെ തട്ടിയെടുത്ത് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തു; പരാതിയുമായി കർണാടകയിലെ കുടുംബം
ബെംഗളൂരു ∙ 22 വയസ്സുള്ള മകനെ രണ്ട് ട്രാൻസ്ജെൻഡറുകൾ ചേർന്ന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി കർണാടകയിലെ കുടുംബം. ചിത്രദുർഗയിൽ ഫ്ലവർഷോപ്പ് നടത്തുന്ന 22 കാരനെയാണ് ലിംഗമാറ്റ…
Read More » -

നൂറുദിന പദ്ധതിയിൽ വീഴ്ച; നടപടിയെടുക്കാൻ മന്ത്രി പി.കെ.ബഷീർ
തിരുവനന്തപുരം: സർക്കാരിന്റെ നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയ മുപ്പത് പൊതുമരാമത്ത് പ്രവൃത്തികളിൽ ൽ ഒരെണ്ണം ലക്ഷ്യത്തിലെത്താത്തതിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ മന്ത്രി പി.കെ.ബഷീർ വകുപ്പ് സെക്രട്ടറിക്കും ചീഫ്…
Read More »









