NEWS
-

ആട്ടിറച്ചിയെന്ന് പറഞ്ഞ് പോത്തിറച്ചി വിതരണം ചെയ്തു; ബെംഗളൂരുവിൽ മലയാളികൾ അറസ്റ്റിൽ
ബൊമ്മനഹള്ളി∙ ബെംഗളൂരുവിൽ ആട്ടിറച്ചിയെന്ന പേരിൽ പോത്തിറച്ചി വിതരണം ചെയ്ത ഹോട്ടൽ അടപ്പിച്ച് പൊലീസ്. ബൊമ്മനഹള്ളിയിലെ ഐസരി ഹബ്ബിലുള്ള കായലോരം ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുടെ പരാതിയിൽ…
Read More » -

‘പരാജയം കൊണ്ട് എല്ലാം അവസാനിക്കുന്നില്ല; ഇ.ഡി. റെയ്ഡിൽ പാർട്ടി നൽകിയ പിന്തുണയ്ക്ക് നന്ദി’
കണ്ണൂർ∙ പരാജയം കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും തോൽവിയുടെ കാരണങ്ങൾ എൽഡിഎഫ് പരിശോധിക്കുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ജന്മനാടായ കണ്ണൂരിലെ മമ്പറത്ത് സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ഡി…
Read More » -

അഭിഷേക് ബാനർജിയെ ആക്രമിച്ച പ്രതികൾക്ക് തൃണമൂൽ എംഎൽഎയുമായി ബന്ധം? ആരോപണവുമായി ബിജെപി
കൊൽക്കത്ത∙ പശ്ചിമബംഗാളിൽ അഭിഷേക് ബാനർജിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് തൃണമൂൽ നേതാവ് ലവ്ലി മൈത്രയുമായി അടുത്ത ബന്ധമെന്ന് ആരോപണം. പ്രതികൾ തൃണമൂൽ പ്രവർത്തകർ തന്നെയാണെന്നു ബിജെപി നേതാവ്…
Read More » -

‘ഇപ്പോഴും സിപിഎമ്മിലാണെന്ന് സുധാകരൻ കരുതുന്നു; എംഎൽഎമാരുടെ രാജാവാകരുത്’: റെജി ചെറിയാൻ
ആലപ്പുഴ∙ അമ്പലപ്പുഴ മണ്ഡലം സന്ദർശിച്ചതിന് ജി.സുധാകരൻ നടത്തിയ വിമർശനത്തിന് മറുപടിയുമായി കുട്ടനാട് എംഎൽഎ റെജി ചെറിയാൻ. സുധാകരൻ ഇപ്പോഴും സിപിഎമ്മിലാണെന്നാണു കരുതുന്നതെന്നും എംഎൽഎമാരുടെ രാജാവാകാൻ നോക്കരുതെന്നും റെജി…
Read More » -

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാരിയർക്ക് വധഭീഷണി, കേസെടുത്ത് പൊലീസ്
തൃക്കരിപ്പൂർ∙ സന്ദീപ് വാരിയർ എംഎൽഎക്കു നേരെ വധഭീഷണി. ഇന്നലെ വൈകിട്ട് 6.18 നാണ് വെടിവച്ചു കൊല്ലും എന്ന് പറഞ്ഞുള്ള ഫോൺകോൾ എംഎൽഎക്കു വന്നത്. ചെറുവത്തൂരിൽ ഒരു പരിപാടിയിൽ…
Read More » -

വിവാഹത്തിന് തടസം; ഒന്നരവയസ്സുള്ള കുഞ്ഞിനെ നിലത്തടിച്ചുകൊന്ന് യുവാവ്, പ്രതിയെ വെടിവച്ചുവീഴ്ത്തി പൊലീസ്
ഫിറോസാബാദ്∙ പ്രണയത്തിന് തടസമായ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. പ്രതി ജിതേന്ദ്ര പാഠകിനെ (വിരാജ്) ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് വെടിവച്ചു കീഴ്പ്പെടുത്തി…
Read More » -

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് അപകടം: ആറ് മരണം – ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി∙ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷനു സമീപം നാലുനിലക്കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. പത്തിലേറെപ്പേർക്ക് പരുക്കേറ്റു. തെക്കൻ ഡൽഹിയിലെ സൈദുലാജാബിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്.…
Read More » -

നവീൻ ബാബു കേസ് സിബിഐക്ക്; ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ വിയറ്റ്നാമും ഇന്തൊനീഷ്യയും – പ്രധാനവാർത്തകൾ
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്കു വിടുമെന്നതായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വിയറ്റ്നാമും ഇന്തൊനീഷ്യയും വാങ്ങാനൊരുങ്ങുന്നുവെന്ന പ്രധാന…
Read More » -

പിഎസ്ജിയുടെ കിരീടനേട്ടം ആഘോഷിക്കാനെത്തിയവർ പരിധിവിട്ടു; ഫ്രാൻസിൽ തെരുവുയുദ്ധം: 219 പേർക്ക് പരുക്ക്
പാരിസ്∙ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജിയുടെ വിജയമാഘോഷിക്കാനെത്തിയ ആരാധകരും പൊലീസും ഏറ്റുമുട്ടിയതോടെ ഫ്രാൻസ് യുദ്ധക്കളം. സംഘർഷത്തിൽ 219 പേർക്ക് പരുക്കേറ്റെന്നും ഇതിൽ 8 പേരുടെ നില ഗുരുതരമാണെന്നും…
Read More » -

‘സമ്പത്തിന്റെ അഹങ്കാരം; ഒരു എംഎൽഎയ്ക്കു മുകളിൽ അധികാരം സ്ഥാപിക്കുന്നു’: റെജി ചെറിയാനെതിരെ സുധാകരൻ
ആലപ്പുഴ∙ കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി.സുധാകരൻ. ഒരു എംഎൽഎയ്ക്കു മുകളിൽ വേറൊരു എംഎൽഎ അധികാരം സ്ഥാപിക്കുന്നുവെന്ന് ജി.സുധാകരൻ പറഞ്ഞു. റെജി ചെറിയാൻ…
Read More »








