NEWS
-

രഹസ്യവിവരത്തെത്തുടർന്ന് ഫ്ലാറ്റിലെത്തി; പൊലീസ് കണ്ടത് കിടപ്പുമുറിയിൽ ‘കഞ്ചാവ് തോട്ടം’: നട്ടുവളർത്തിയത് 70 കഞ്ചാവ് ചെടികൾ
തിരുവനന്തപുരം ∙ രഹസ്യവിവരത്തെത്തുടർന്ന് ടെക്നോപാർക്കിലെ ഐടി കമ്പനി മാനേജറുടെ ഫ്ലാറ്റിലെത്തിയ പൊലീസ് കണ്ടത് കിടപ്പുമുറിയിൽ ‘കഞ്ചാവ് തോട്ടം’. ശ്രീകാര്യം അലത്തറയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഹരിയാന സ്വദേശി വിശാലിനെയാണ്(26)…
Read More » -

നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭർത്താവിന്റെ ക്രൂരത മക്കളുടെ മുന്നിൽ വച്ച്
തിരുവനന്തപുരം ∙ നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. ഹസീന ബീവിയെ (36) കൊലപ്പെടുത്തിയ ഭർത്താവ് സുരേഷ് (46) ഒളിവിൽ പോയി. കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ…
Read More » -

‘ഭ്രാന്തന്മാർക്ക് ജീവിതരീതി മാറ്റാനാകില്ല’; വെടിവയ്പ്പിനെത്തുടർന്ന് മുടങ്ങിയ ചടങ്ങ് വീണ്ടും, പങ്കെടുക്കുമെന്ന് ട്രംപ്
വാഷിങ്ടൻ ∙ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ വാർഷിക വിരുന്നിനിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് നിർത്തിവച്ച ചടങ്ങ് ജൂലൈ 24ലേക്ക് മാറ്റിവച്ചതായും, അതിൽ താൻ സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ്…
Read More » -

ഉപനേതാവ് പദവിയിൽ കടുപ്പിച്ച് സിപിഐ, സമ്മർദത്തിന് വഴങ്ങേണ്ടെന്ന് സിപിഎം; സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കും?
തിരുവനന്തപുരം ∙ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനു വേണ്ടിയുള്ള സിപിഐയുടെ സമ്മർദത്തിനു വഴങ്ങേണ്ടെന്നു സിപിഎം തീരുമാനം. പ്രതിപക്ഷനേതാവും ഉപനേതാവും സിപിഎമ്മിൽനിന്ന് എന്നതാണു കീഴ്വഴക്കമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി.…
Read More » -

ഇനി പ്രവർത്തകസമിതി അംഗം; സിദ്ധരാമയ്യയ്ക്ക് പുതിയ പദവി, മകൻ മന്ത്രിയാകും
ന്യൂഡൽഹി ∙ കർണാടക മുഖ്യമന്ത്രിപദം ഒഴിഞ്ഞ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. ഇന്നലെ ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വവും വാഗ്ദാനം…
Read More » -

‘പിണറായി അറിയാതെ അവർ പല ഇടപാടുകളും നടത്തി; അതിന്റെയൊക്കെ കേടാണ് അനുഭവിക്കുന്നത്’: വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ ∙ എൽഡിഎഫിനു ഭരണം നഷ്ടപ്പെട്ടതിന്റെ പേരിൽ സിപിഎമ്മിന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രൂക്ഷവിമർശനം. ജനങ്ങളെ മറന്നു സാമ്പത്തിക നേട്ടത്തിനായി പാഞ്ഞ സിപിഎം…
Read More » -

മുജ്തബ ഖമനയി ജീവനോടെയുണ്ടോ? വെളിപ്പെടുത്തലുമായി യുഎസ്
വാഷിങ്ടൻ∙ ഇറാൻ പരമോന്നതനേതാവ് മുജ്തബ ഖമനയി ജീവനോടെയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇറാന്റെ കാര്യങ്ങളിൽ മുജ്തബ ഖമനയി സജീവമായി ഇടപെടുന്നതിന്റെ സൂചനകളുണ്ടെന്ന് സെനറ്റ് ഫോറിൻ…
Read More » -

ഗംഗ കൂലിപ്പണിക്ക് പോകേണ്ട; ഓട്ടോ നൽകി സുരേഷ് ഗോപി
രാജകുമാരി∙ സ്വയംതാെഴിൽ പദ്ധതിക്ക് ലോൺ അനുവദിക്കാത്ത ബാങ്കിനെ കുറിച്ച് പരാതി പറഞ്ഞ വനിതയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷ വാങ്ങി നൽകി. ബൈസൺവാലി മുട്ടുകാട് അമ്പാട്ട് ഗംഗ…
Read More » -

കാലവർഷം; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഇങ്ങനെ
കോഴിക്കോട് ∙ കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്സിൽ വാഹനങ്ങളുടെ യാത്രയ്ക്ക്…
Read More » -

പ്രസാദമെന്ന പേരിൽ ലഹരിമരുന്ന് കലക്കിയ പാൽ നൽകി; ബലാത്സംഗം, വിഡിയോ പകർത്തി ഭീഷണി, ആൾദൈവം അറസ്റ്റിൽ
മഥുര∙ യുവതികളെ ബലാത്സംഗം ചെയ്തെന്ന കേസിൽ ആൾദൈവം അഭിഷേക് മിശ്ര (29) ഉത്തർപ്രദേശിൽ അറസ്റ്റിൽ. തൊഴിൽപരമായ കാര്യങ്ങളിൽ വാഗ്ദാനങ്ങൾ നൽകി യുവതികളെ വശീകരിച്ചായിരുന്നു ബലാത്സംഗം. രാധാകുണ്ടിലെ ആശ്രമത്തിൽ…
Read More »









