NEWS
-

മല്ലികാർജുൻ ഖർഗെ വീണ്ടും രാജ്യസഭയിലേക്ക്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂഡൽഹി∙ രാജ്യസഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗ വീണ്ടും രാജ്യസഭയിലേക്ക്. കർണാടകയിൽ സ്ഥാനാർഥിയാകും. ഖർഗയെ കൂടാതെ പവൻ ഖേരയും മൻസൂർ അലി ഖാനും…
Read More » -

മാനസികവെല്ലുവിളി നേരിടുന്ന തടവുകാരൻ മരിച്ചു; ശരീരത്തിൽ മുറിവുകൾ, മർദനമേറ്റിട്ടില്ലെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട്
ആമ്പല്ലൂർ (തൃശൂർ) ∙ വിയ്യൂർ ജയിലിലെ റിമാൻഡ് തടവുകാരൻ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. നെന്മണിക്കര പുലക്കാട്ടുകര പടിഞ്ഞാറേപുരയ്ക്കൽ വീട്ടിൽ ബാബുവിന്റെ മകൻ…
Read More » -

ഇടുക്കിയിൽ നിർമാണത്തിലിരുന്ന അഞ്ചുനിലക്കെട്ടിടം നിലംപൊത്തി; അയൽക്കാർക്ക് അദ്ഭുത രക്ഷപ്പെടൽ
പീരുമേട് ∙ പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനിലക്കെട്ടിടം തകർന്നുവീണു. സമീപത്തെ വീടുകളിലുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചരിവുള്ള ഭൂമിയിൽ നടത്തിയ അശാസ്ത്രീയ നിർമാണമാണ് അപകടമുണ്ടാക്കിയതെന്നാണ് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന്റെ പ്രാഥമിക…
Read More » -

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം; 2 അസം സ്വദേശികൾ അറസ്റ്റിൽ
പെരുമ്പാവൂർ ∙ പൊതുസ്ഥലത്ത് രാസലഹരി ഉപയോഗിച്ച രണ്ട് പേർ അറസ്റ്റിൽ. അസം മൊറിഗാവ് സ്വദേശി അനമുൽ ഹഖ് (29), നാഗോൺ സ്വദേശി അസറുൽ ഇസ്ലാം (21) എന്നിവരെയാണ്…
Read More » -

അമ്മയെ കഴുത്തറുത്ത് കൊന്നു, ഓടിപ്പോയ അച്ഛൻ ട്രെയിൻ തട്ടി മരിച്ചു; അനാഥരായി ആ നാലുപേർ
തിരുവനന്തപുരം∙ അമ്മയെ കണ്മുന്നില് കഴുത്തറുത്തു കൊന്ന ശേഷം വീടുവിട്ടു പോയ അച്ഛന് ജീവനൊടുക്കുക കൂടി ചെയ്തതോടെ നാലു കുട്ടികളാണ് അനാഥരായത്. കൊല്ലപ്പെട്ട അമ്മ ഹസീനയുടെ മാതാവിനൊപ്പം നാലാഞ്ചിറയിലെ…
Read More » -

ഇ.ഡി ഡയറക്ടർ കൊച്ചിയിൽ; നാളെ ഉന്നതതല യോഗം, സിഎംആർഎൽ – എക്സാലോജിക് കേസിൽ തുടർനടപടി വിലയിരുത്തും
കൊച്ചി ∙ സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡിയുടെ അന്വേഷണ നടപടികൾക്കെതിരെ സിഎംആർഎൽ കമ്പനി നൽകിയ അപ്പീലിൽ…
Read More » -

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ്: ശ്രദ്ധേയ നേട്ടവുമായി തിരുവനന്തപുരം ഡിവിഷൻ; 20 ശതമാനം ബുക്കിങ്ങും ആപ് വഴി
തിരുവനന്തപുരം∙ഡിജിറ്റൽ ടിക്കറ്റിങ്ങിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. നിലവിൽ ഡിവിഷനിൽ ബുക്ക് ചെയ്യുന്ന അൺറിസർവ്ഡ് ടിക്കറ്റുകളിൽ അഞ്ചിൽ ഒന്ന് റെയിൽവൺ ആപ് വഴിയാണ്. ഇന്ത്യൻ…
Read More » -

കൊല്ലത്ത് സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; 30ലധികം കുട്ടികൾ ആശുപത്രിയിൽ
കൊല്ലം∙ ഏഴാംമൈലിൽ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ. മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. സ്കൂളിലെ പമ്പ് തകരാറായതിനാൽ പുറത്ത് നിന്ന് കുടിവെള്ളം എത്തിക്കാൻ…
Read More » -

‘അവസാനം തകർന്നടിയും, ദാരിദ്ര്യത്തിലും കുറ്റകൃത്യങ്ങളിലും കലാശിക്കും’: ഇടതുപക്ഷ ഭരണകൂടങ്ങളെ വിമർശിച്ച് ട്രംപ്
വാഷിങ്ടൻ∙ ഇടതുപക്ഷ ഭരണകൂടങ്ങൾക്കെതിരെ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇടതുപക്ഷ ഭരണമുള്ള ഇടങ്ങൾ കടുത്ത നാശത്തിലേക്ക് പോകുമെന്ന് ട്രംപ് വിമർശിച്ചു. തന്റെ ഔദ്യോഗിക സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ…
Read More » -

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎയും ഹാഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ നാല് ഗ്രാം എംഡിഎംഎയും 850 ഗ്രാമോളം ഹാഷീഷ് ഓയിലുമായി യുവാവ് പിടിയിൽ. ഞാറക്കൽ ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടിൽ ജിഷ്ണു…
Read More »









