NEWS
-

ചാലിയാർ പുഴയിൽ മീൻ പിടിക്കാൻ പോയി; യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
എടവണ്ണ ∙ ചാലിയാർ പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ…
Read More » -

കുവൈത്ത് വിമാനത്താവളത്തിനുനേരെ നടന്ന ഇറാൻ വ്യോമാക്രമണം: പരുക്കേറ്റത് മലയാളികൾ ഉൾപ്പെടെ 13 ഇന്ത്യക്കാർക്ക്
ദുബായ് ∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിനുനേരെ നടന്ന വ്യോമാക്രമണത്തിൽ പങ്കില്ലെന്നു പറഞ്ഞ ഇറാൻ, അമേരിക്കൻ സേനാ കോപ്റ്ററുകളുള്ള വ്യോമത്താവളമാണ് ആക്രമിച്ചതെന്നും അറിയിച്ചു. ഇറാന്റെ ഷഹീദ് ഡ്രോണുകൾ വെളുത്തതാണെന്നും…
Read More » -

വിരുന്നുകൾ മറയാക്കി 700 കോടിയുടെ തട്ടിപ്പ്; രാജൻ മാലിക്കിന്റെ ‘ക്ലാസിഫൈഡ് മിഷൻ’ പ്രചാരണം വ്യാജമെന്ന് നാവിക സേന
കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിന്റെ ആയുധനിർമാണ കരാർ ലഭിച്ചെന്നു നിക്ഷേപകരെ വിശ്വസിപ്പിച്ചു 700 കോടി രൂപ തട്ടിയെടുത്ത വിപിവിവി കമ്പനി ഇന്ത്യയിലെ പ്രതിരോധ സ്ഥാപനങ്ങളുടെ പേരും…
Read More » -

‘ഡൽഹി വിമാനത്താവളത്തിലേക്ക് വരരുത്’: പ്രതിഷേധത്തിന് മുന്നോടിയായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകന്റെ അഭ്യർഥന – വിഡിയോ
ന്യൂഡൽഹി ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് മുന്നോടിയായി അഭ്യർഥനയുമായി കേക്രോച്ച് ജനത പാർട്ടി സ്ഥാപകൻ…
Read More » -

വിവാഹമോചന കേസിൽ 23 വർഷം നീണ്ട നിയമപോരാട്ടം; ഇന്ത്യൻ വംശജയ്ക്ക് ലഭിച്ചത് 85 കോടി രൂപ
ലണ്ടൻ ∙ 23 വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ഇന്ത്യൻ വംശജയ്ക്ക് വിവാഹമോചന കേസിൽ അനുകൂലവിധി. യുകെയിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹമോചന പോരാട്ടങ്ങളിലൊന്നിലൂടെ 6.6 മില്യൺ പൗണ്ട് (ഏകദേശം…
Read More » -

മല്ലികാർജുൻ ഖർഗെ വീണ്ടും രാജ്യസഭയിലേക്ക്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂഡൽഹി∙ രാജ്യസഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗ വീണ്ടും രാജ്യസഭയിലേക്ക്. കർണാടകയിൽ സ്ഥാനാർഥിയാകും. ഖർഗയെ കൂടാതെ പവൻ ഖേരയും മൻസൂർ അലി ഖാനും…
Read More » -

മാനസികവെല്ലുവിളി നേരിടുന്ന തടവുകാരൻ മരിച്ചു; ശരീരത്തിൽ മുറിവുകൾ, മർദനമേറ്റിട്ടില്ലെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട്
ആമ്പല്ലൂർ (തൃശൂർ) ∙ വിയ്യൂർ ജയിലിലെ റിമാൻഡ് തടവുകാരൻ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. നെന്മണിക്കര പുലക്കാട്ടുകര പടിഞ്ഞാറേപുരയ്ക്കൽ വീട്ടിൽ ബാബുവിന്റെ മകൻ…
Read More » -

ഇടുക്കിയിൽ നിർമാണത്തിലിരുന്ന അഞ്ചുനിലക്കെട്ടിടം നിലംപൊത്തി; അയൽക്കാർക്ക് അദ്ഭുത രക്ഷപ്പെടൽ
പീരുമേട് ∙ പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനിലക്കെട്ടിടം തകർന്നുവീണു. സമീപത്തെ വീടുകളിലുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചരിവുള്ള ഭൂമിയിൽ നടത്തിയ അശാസ്ത്രീയ നിർമാണമാണ് അപകടമുണ്ടാക്കിയതെന്നാണ് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന്റെ പ്രാഥമിക…
Read More » -

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം; 2 അസം സ്വദേശികൾ അറസ്റ്റിൽ
പെരുമ്പാവൂർ ∙ പൊതുസ്ഥലത്ത് രാസലഹരി ഉപയോഗിച്ച രണ്ട് പേർ അറസ്റ്റിൽ. അസം മൊറിഗാവ് സ്വദേശി അനമുൽ ഹഖ് (29), നാഗോൺ സ്വദേശി അസറുൽ ഇസ്ലാം (21) എന്നിവരെയാണ്…
Read More » -

അമ്മയെ കഴുത്തറുത്ത് കൊന്നു, ഓടിപ്പോയ അച്ഛൻ ട്രെയിൻ തട്ടി മരിച്ചു; അനാഥരായി ആ നാലുപേർ
തിരുവനന്തപുരം∙ അമ്മയെ കണ്മുന്നില് കഴുത്തറുത്തു കൊന്ന ശേഷം വീടുവിട്ടു പോയ അച്ഛന് ജീവനൊടുക്കുക കൂടി ചെയ്തതോടെ നാലു കുട്ടികളാണ് അനാഥരായത്. കൊല്ലപ്പെട്ട അമ്മ ഹസീനയുടെ മാതാവിനൊപ്പം നാലാഞ്ചിറയിലെ…
Read More »









