NEWS
-

തൃശൂരിൽ വീടിന് മുകളിൽ മരം കടപുഴകി വീണ് യുവാവ് മരിച്ചു
തൃശൂര്: മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ വിഷ്ണുവാണ് (27) മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഓടിട്ട…
Read More » -

മിന്നൽ പ്രളയത്തിനും സാധ്യത; ഇന്നും നാളെയും അതിതീവ്ര മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും ഉണ്ടാകാം
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും…
Read More » -

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ; ജോർജ് കുര്യനു പകരം കേരളത്തിൽ നിന്ന് മന്ത്രിയുണ്ടാകുമോ?
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകില്ലെന്ന് ഉറപ്പായി. സഹമന്ത്രിമാരായ ജോർജ് കുര്യൻ, രവ്നീത് സിങ് ബിട്ടു എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധി രണ്ടാഴ്ചയ്ക്കകം അവസാനിക്കും. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ…
Read More » -

കേരളത്തിലേക്കു നുഴഞ്ഞുകയറിയ ബംഗ്ലദേശികളെ കണ്ടെത്താൻ പൊലീസ്; തൊഴിൽ, സഹായം നൽകുന്നവർക്കെതിരെയും നടപടിയെടുക്കണമെന്ന് കേന്ദ്രം
കൊച്ചി ∙ അതിഥിത്തൊഴിലാളികൾക്കൊപ്പം കേരളത്തിലേക്കു നുഴഞ്ഞുകയറിയ ബംഗ്ലദേശികളെ കണ്ടെത്താൻ ഊർജിത നടപടിയുമായി പൊലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണു കേരളത്തിലും കർശനനടപടിക്കു…
Read More » -

ഹമ്പട ചക്കേ…! ചക്കപ്പൊടിയിലൂടെ രക്തസമ്മർദവും രക്തത്തിലെ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കാൻ കഴിയുമെന്ന് പഠനം
ആലപ്പുഴ ∙ ചക്കയ്ക്കു രക്തത്തിലെ പഞ്ചസാരയുടെ അളവു മാത്രമല്ല രക്തസമ്മർദവും രക്തത്തിലെ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കാൻ കഴിയുമെന്നു മെഡിക്കൽ കോളജിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. പാകമായ പഴുക്കാത്ത…
Read More » -

മലപ്പുറത്ത് ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; പത്തുപേർക്ക് പരിക്ക്
മലപ്പുറം: ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ട്രാവലറിന്റെ ഡ്രൈവറായ പാലക്കാട് വടവന്നൂർ സ്വദേശി…
Read More » -

‘വിഎസ് സർക്കാർ തുടരാതിരിക്കാൻ പിണറായി ശ്രമിച്ചു; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി’
തിരുവനന്തപുരം∙ വിഎസ് സർക്കാരിനു 2011ൽ തുടർഭരണം കിട്ടാതിരിക്കാൻ അന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ശ്രമിച്ചെന്നും 13 മണ്ഡലങ്ങളിൽ തോൽപിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്ഥാനാർഥികളെ നിർത്തിയെന്നും വി.എസ്.അച്യുതാനന്ദന്റെ…
Read More » -

മഴ കൊള്ളാതിരിക്കാൻ വിദ്യാർഥി കുട ചൂടി; വന്ന് വീണത് മൂർഖൻ പാമ്പ്, കുട ഒടിഞ്ഞു
ചങ്ങനാശേരി ∙ കോളജ് വിദ്യാർഥികൾ മഴയത്തു നടന്നുപോകുന്നതിനിടെ മരത്തിൽനിന്നു കുടയ്ക്കു മുകളിലേക്കു മൂർഖൻ പാമ്പ് വീണു. ഇന്നലെ രാവിലെയാണു സംഭവം. വലിയ മൂർഖൻ പാമ്പ് വീണതോടെ ഒരു…
Read More » -

ഭാര്യയെ ആക്രമിക്കാൻ ക്വട്ടേഷൻ, വസ്ത്രത്തിനുള്ളിൽ വടിവാൾ ഒളിപ്പിച്ച് എത്തി; ഭർത്താവും സഹായിയും അറസ്റ്റിൽ
ചേർപ്പ് ∙ വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ ആക്രമിക്കാൻ ഭർത്താവിന്റെ നിർദേശത്തെ തുടർന്ന് എത്തിയ അക്രമിയും ആക്രമണത്തിന് നിർദേശം കൊടുത്ത ഭർത്താവും അറസ്റ്റിൽ. ചേർപ്പ് സ്വദേശിയും അത്താണിയിലെ ഓർഫനേജിലെ…
Read More » -

ബാബ് അൽ മന്ദബ് ലക്ഷ്യം? പന്ത് ട്രംപിന്റെ കോർട്ടിൽ; യുദ്ധം വ്യാപിപ്പിക്കാൻ മടിക്കില്ലെന്ന് ഇറാൻ
ടെഹ്റാൻ∙ അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പ്രതിസന്ധിയിലാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ സൈനിക ഉപദേശകൻ മെഹ്സിൻ റെയാസ്. ട്രംപാണ് ഈ പ്രതിസന്ധി മാറ്റേണ്ടതെന്നും അദ്ദേഹം സിഎൻഎന്നിന്…
Read More »









