NEWS
-

വേനൽ: അഭിഭാഷകരുടെ ഡ്രസ്കോഡിൽ ഇളവ്
കൊച്ചി: വേനൽച്ചൂട് പരിഗണിച്ച് സംസ്ഥാനത്തെ അഭിഭാഷകരുടെ ഡ്രസ്കോഡിൽ മേയ് 31വരെ ഹൈക്കോടതി ഇളവ് അനുവദിച്ചു. ജില്ലാ ജുഡിഷ്യറിയിലെ കോടതികളിൽ ഹാജരാകുന്ന അഭിഭാഷകർക്ക് കറുത്ത കോട്ടും ഗൗണും നിർബന്ധമല്ല.…
Read More » -

പാമ്പിൻ വിഷം ലഹരിവസ്തുവല്ല : സുപ്രീംകോടതി
ന്യൂഡൽഹി: നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻ.ഡി.പി.എസ്) പ്രകാരം പാമ്പിൻ വിഷം ലഹരിവസ്തുവല്ലെന്ന് സുപ്രീംകോടതി. നിശാപാർട്ടിയിൽ ലഹരിക്കായി പാമ്പിൻ വിഷം എത്തിച്ചെന്ന് ആരോപിച്ച് യു…
Read More » -

ഇടനിലക്കാര്‍ മാറി നില്ക്കുന്നു; റബര്‍ കര്‍ഷകര്‍ക്ക് ഇത് ‘നല്ലകാലം’
കോട്ടയം: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇടിഞ്ഞ റബര്‍ വില തിരിച്ചുകയറി. ആര്.എസ്.എസ് ഫോര്‍ റബര്‍ വില നിലവില്‍ 217രൂപയിലാണ്. ലാറ്റക്സ് വില 214രൂപയും ബാങ്കോക്ക് വില 233 രൂപയിലുമാണ്,…
Read More » -

റിപ്പോർട്ടർ കമ്പനിയുടെ സുരക്ഷ ക്ളിയറൻസ് പിൻവലിച്ചു, ഉടമസ്ഥതാ മാറ്റം അംഗീകരിക്കില്ലെന്ന് കേന്ദ്രം കോടതിയിൽ
കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി സാറ്റലൈറ്റ് ടിവി ചാനൽ നടത്തുന്നത് ബ്രോഡ്കാസ്റ്റ് ലൈസൻസില്ലാതെയാണെന്ന പരാതിയിൽ രണ്ടു മാസത്തിനകം നിയമപരമായ തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ…
Read More » -

ട്രെയിൻ യാത്രക്കാർ മറന്നുവച്ചത് അരക്കോടിയോളം മൊബൈൽ # മറവിയിൽ മുന്നിൽ ഡൽഹിക്കാർ
കൊച്ചി: രണ്ടരവർഷത്തിനിടെ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മൊബൈൽഫോൺ മറന്നുവച്ചത് 48,26,128 പേർ!15-ാം സ്ഥാനത്താണ് കേരളം. Source link
Read More » -

കൊണ്ട് പോയത് വാഹനം ഉപയോഗിച്ച്, ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളയിങ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 21,47,500 രൂപ പിടികൂടി. മാര്‍ച്ച് 23, 24 ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ്…
Read More » -

രാത്രി വൈകി ഈ ജില്ലയിൽ മഴ വരുന്നു, സാദ്ധ്യത ഒറ്റപ്പെട്ട നേരിയ മഴയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ജില്ലയിൽ വരും മണിക്കൂറുകളിൽ മഴ പെയ്യും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…
Read More » -

പത്രികാ സമർപ്പണം കഴിഞ്ഞു: 676 സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ വൈകിട്ട് മൂന്നിന് അവസാനിച്ചു. 676 സ്ഥാനാർത്ഥികളാണ് ആകെ പത്രിക നൽകിയത്. ഇന്നലെ 335 സ്ഥാനാർത്ഥികൾ പത്രിക…
Read More » -

വില 18,600 കോടി രൂപ; ഐപിഎല്‍ ടീം ആര്‍സിബി ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിന് സ്വന്തം
ബംഗളൂരു: ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം സ്വന്തമാക്കി. 18,600 കോടി രൂപയ്ക്കാണ് ഡീല്‍ നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 2026…
Read More » -

ഇലക്ഷൻ പ്രചരണത്തിന്റെ ആവേശത്തിൽ ഈ ‘പണി’ സോഷ്യൽ മീഡിയയിൽ വേണ്ട, കർശന നടപടിയെടുക്കുമെന്ന് പൊലീസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പൊലീസ്. പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും…
Read More »









