NEWS
-

ബേക്കലിൽ കടലിൽ കുളിക്കുന്നതിനിടെ സുഹൃത്തുക്കളെ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി
കാസർകോട് ∙ ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കോട്ടയം ചങ്ങനാശേരി സ്വദേശി അപ്പു ടി. ഏബ്രഹാമിന്റെ (20)…
Read More » -

ലക്ഷ്മിപ്രിയക്കും ഭർത്താവിനും വനിതാ എസ്ഐക്കുമെതിരെ കേസെടുക്കണം; അന്യായം ഫയൽ ചെയ്ത് അൻസിബ
കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കെതിരെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്ത് നടി അൻസിബ ഹസൻ. ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ എന്നിവർക്കെതിരെ കേസെടുക്കണമെന്ന്…
Read More » -

നാടകപ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു
കണ്ണൂർ ∙ പ്രമുഖ നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ – 58) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. 40 വർഷത്തോളമായി നാടകരംഗത്ത് സജീവമായിരുന്നു. കോഴിക്കോട് ചിരന്തന,…
Read More » -

‘യഥാർഥ പാർട്ടിയുടെ പേരും ചിഹ്നവും കൈക്കലാക്കും’; തൃണമൂൽ വിമതരുടെ എൻസിപി ലയനത്തിനു പിന്നിൽ വമ്പൻ ലക്ഷ്യം
ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസ് വിമത എംപിമാർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ (എൻസിപി) ലയിക്കുന്നത് താൽക്കാലിക നീക്കം മാത്രമാണെന്നും, ശിവസേന, എൻസിപി മാതൃകയിൽ യഥാർഥ പാർട്ടിയുടെ പേരും…
Read More » -

ഡബിൾ ബെല്ലടിച്ച് ജയലക്ഷ്മി, ആദ്യ ഓട്ടം കുമരകം വഴി ചേർത്തലയ്ക്ക്; കോട്ടയത്ത് ത്രില്ലടിച്ച് വനിതകൾ
കോട്ടയം ∙ അകത്തും പുറത്തും പിങ്ക് നിറത്തിലുള്ള ബലൂണുകൾ കെട്ടിയൊരുക്കി KL15 8149 എന്ന ബസ് കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നു നിരത്തിലേക്കുരുണ്ടു. ജില്ലയിൽനിന്നു ‘പ്രിയദർശിനി’യുടെ ആദ്യ ഓട്ടം…
Read More » -

ഫിഫ ലോകകപ്പ് സംപ്രേഷണം സൗജന്യമായി കാണാം എന്ന പരസ്യത്തിൽ ക്ലിക് ചെയ്തോ?, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം | Fact Check
ഫുട്ബോൾ ലോകകപ്പ് കാണാൻ നിരവധിപേർക്ക് താൽപര്യമുണ്ട്. പ്രത്യേകം സബ്സ്ക്രിപ്ഷനെടുത്ത് കാണുന്നത് ഒഴിവാക്കാൻ നോക്കുന്നവരുടെ ശ്രദ്ധയാകർഷിക്കുന്നതാണ് “FIFA World Cup ലൈവ് ഫ്രീ” എന്ന ഓഫർ പരസ്യങ്ങളും സന്ദേശങ്ങളും.…
Read More » -

‘ലഡുവും പൂച്ചെണ്ടും കിട്ടി, പക്ഷേ സൗജന്യ യാത്ര ഇല്ല’; ടിക്കറ്റിന് പൈസ ഈടാക്കിയെന്ന് പരാതി
തൃശൂർ: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള വി ഡി സതീശൻ സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്ക് ഇന്ന് തുടക്കമായിരിക്കെ വിവിധയിടങ്ങളിൽ നിന്ന് പരാതിയും ഉയരുന്നു. തങ്ങളിൽ…
Read More » -

സിഎംആർഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട്: ശശിധരൻ കർത്തയുടെ മകളെ ഇ.ഡി ചോദ്യം ചെയ്യുന്നു
കൊച്ചി ∙ കരിമണൽ കമ്പനിയായി സിഎംആർഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ കമ്പനിയുടെ സഹോദര സ്ഥാപനമായ നിപുണ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ഷിബി എസ്.കർത്തയെ എൻഫോഴ്സ്മെന്റ്…
Read More » -

മുൻ ഡി.ജി.പി കെ. പത്മകുമാറിന്റെ മാതാവ് തങ്കം രാജേന്ദ്രൻ നിര്യാതയായി
തിരുവനന്തപുരം: മുൻ ഡി.ജി.പി കെ. പത്മകുമാറിന്റെ മാതാവ് തങ്കം രാജേന്ദ്രൻ (80) തൃശൂർ തിരുവില്വാമല മടപ്പള്ളി കളത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പ്രൊഫസർ രാജേന്ദ്രൻ നായർ. മറ്റു…
Read More » -

ഷിഗെല്ല രോഗബാധ: ഏഴുവയസ്സുകാരൻ മരിച്ചു; ഇക്കൊല്ലത്തെ നാലാമത്തെ മരണം
കോഴിക്കോട് ∙ സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടർന്ന് ഒരു മരണം കൂടി. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴു വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ…
Read More »









