LATEST NEWS
-

ഇന്ധനക്ഷാമത്തിൽ ചർച്ച?: അഞ്ച് രാജ്യങ്ങളിൽ 6 ദിവസത്തെ സന്ദർശനം, പ്രധാനമന്ത്രി ഇന്ന് യുഎഇയിൽ
അബുദാബി∙ അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തും. പ്രധാനമന്ത്രി രാവിലെ യുഎഇയിലേയ്ക്ക് പുറപ്പെട്ടുകഴിഞ്ഞു. സന്ദർശന വേളയിൽ യുഎഇ പ്രസിഡന്റ്…
Read More » -

മോദിയുടെ സ്വർണ നിയന്ത്രണം; ഇന്ദിര ഗാന്ധിയും ഇത്തരമൊരു നിലപാട് എടുത്തിരുന്നോ? | Fact Check
പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം ആഗോളതലത്തിൽ ഊർജ്ജ വിലയിലുണ്ടായ കുതിച്ചുചാട്ടം നേരിടാൻ, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി പുനരാരംഭിക്കാനും, സ്വർണം വാങ്ങുന്നത് കുറയ്ക്കാനും, വിദേശ യാത്രകൾ പരിമിതപ്പെടുത്താനും മേയ്…
Read More » -

പിണറായിയെ കാണാൻ സതീശൻ; ഗുരുവായൂരിൽ നിന്ന് തിരിച്ചെത്തിയ ചെന്നിത്തലയുടെ വീട്ടിലുമെത്തും
തിരുവനന്തപുരം ∙ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് മുന്‍മുഖ്യമന്ത്രി പിണറായി വിജയനെ ബേക്കറി ജംക്ഷനിലെ വീട്ടിലെത്തി കാണും. ഇന്നലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തിരുന്നു. 2016ൽ അധികാരമേൽക്കും…
Read More » -

വി.ഡി.സതീശന്റെ ‘മലബാർ സ്ട്രാറ്റജി’ നടപ്പിലാക്കിയത് പൊന്നാനി എംഎൽഎ കെ.പി.നൗഷാദ് അലി
മലപ്പുറം ∙ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വി.ഡി.സതീശൻ എന്ന ഒറ്റപ്പേരിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് എത്തിയപ്പോൾ അണിയറയിലെ കൃത്യമായ കരുനീക്കങ്ങളുമായി ജില്ലയിൽനിന്നുള്ള എംഎൽഎയും കയ്യടി നേടി. കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം…
Read More » -

‘അത് നിഷേധിക്കാൻ ഞാൻ മെനക്കെട്ടില്ല,നിങ്ങൾ പറഞ്ഞതാണ് ശരി’: സതീശനൊപ്പമാണ് നിന്നതെന്ന് വ്യക്തമാക്കി കെ. മുരളീധരൻ
തൃശൂര്‍∙ ജനവികാരവും കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് കെ.മുരളീധരന്. കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍, എംപിമാര്‍, മറ്റ് സീനിയര്‍ നേതാക്കന്മാര് തുടങ്ങിയവരുടെയെല്ലാം അഭിപ്രായം കേട്ടശേഷമാണ്…
Read More » -

70000 പൂക്കൾ കൊണ്ട് നിർമിച്ച കൂറ്റൻ ഇരു അരയന്നങ്ങൾ..; ഊട്ടിയിൽ പനിനീർ പുഷ്പമേളയ്ക്കു തുടക്കം
ഗൂഡല്ലൂർ ∙ നിറക്കൂട്ടുകളുടെ മനോഹാരിത വിരിയിച്ച് പനിനീർ പുഷ്പമേള ആരംഭിച്ചു. ഊട്ടി പുഷ്പമേളയോടനുബന്ധിച്ചുള്ള പനിനീർ പുഷ്പ മേള കലക്ടർ ലക്ഷ്മി ഭവ്യ തന്നേരു ഉദ്ഘാടനം ചെയ്തു. മേള…
Read More » -

വി.ഡി.സതീശന്റെ ‘വനവാസ’ പ്രേമത്തിനു വിത്തുപാകിയത് പാലക്കാട്ടെ വനങ്ങൾ; ആദ്യ വനയാത്ര പറമ്പിക്കുളത്തേക്ക്
പാലക്കാട് ∙ പച്ചപ്പിന്റെ നിശ്ശബ്ദ താഴ്വാരങ്ങൾ തേടിയുള്ള നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്റെ ‘വനവാസ’ പ്രേമത്തിനു വിത്തുപാകിയത് പാലക്കാട്ടെ വനങ്ങൾ. 1984ൽ കോളജ് പഠനകാലത്തെ ആദ്യ വനയാത്ര പറമ്പിക്കുളത്തേക്കായിരുന്നു.…
Read More » -

‘നമ്മുടെ സാറ് മുഖ്യമന്ത്രിയായി…’: ആഹ്ലാദത്തോടെ വിനോദിനി; ‘ ഇനി മുഖ്യമന്ത്രിയെ കാണണം’
പാലക്കാട് ∙ ‘നമ്മുടെ സാറ് മുഖ്യമന്ത്രിയായി…’. കോൺഗ്രസ് നേതൃത്വം ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചപ്പോൾ പല്ലശ്ശനയിലെ വീട്ടിലിരുന്ന് 9 വയസ്സുകാരി വിനോദിനി അമ്മ പ്രസീതയോട് പറഞ്ഞതാണിത്. പാലക്കാട് ജില്ലാ…
Read More » -

വീണ്ടും ഇരുട്ടടി; രാജ്യത്ത് ഇന്ധനവില വില കൂട്ടി
ന്യൂഡൽഹി ∙ പശ്ചിമേഷ്യൻ യുദ്ധത്തിനിടെ രാജ്യത്ത് ഇന്ധനവില കൂട്ടി. 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് കൂട്ടിയത്. ചെന്നൈയിൽ പെട്രോളിന് ലിറ്ററിന് 103.67 രൂപയും ഡീസലിന്…
Read More » -

ചെന്നിത്തലയുടെ ‘ദേവദത്ത’ത്തിൽ രാഹുൽ വിളിച്ചു: കാത്തു നിന്നവരോട് രമേശ് പറഞ്ഞു, ‘സതീശനാണ്’
തിരുവനന്തപുരം ∙ മുറുകുന്ന സതീശൻ, അയയാതെ വേണുഗോപാൽ. തർക്കം പരിഹരിക്കാൻ രമേശ് ചെന്നിത്തല നയിക്കട്ടെ എന്നൊരു ഫോർമുല. അങ്ങനെ പ്രവചിച്ചവരും പ്രതീക്ഷിച്ചവരും പ്രാർഥിച്ചവരും ആയിരുന്നു രാവിലെ മുതൽ…
Read More »









