LATEST NEWS
-

നാസയുടെ ചാന്ദ്രദൗത്യം: ആർട്ടിമിസ് 2 യാത്ര തിരിച്ചു; ട്രംപിന് മറുപടിയുമായി ഇറാൻ – ഇന്നത്തെ പ്രധാന വാർത്തകൾ
നാസയുടെ ബഹിരാകാശ വിക്ഷേപണ സംവിധാനം ആർട്ടിമിസ് II വിക്ഷേപിച്ചതും ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാൻ രംഗത്തെത്തിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെ കടലിലൂടെ ആക്രമിക്കാൻ…
Read More » -

നീണ്ട അവധി; കുരുക്കിൽ മുങ്ങി കൊച്ചി, ബദൽ സംവിധാനങ്ങൾ ഇങ്ങനെ
കൊച്ചി ∙ പെസഹ – ദുഃഖവെള്ളി – ഈസ്റ്റർ അവധികൾ എത്തിയതോടെ നഗരത്തിനു പുറത്തേക്ക് വാഹനമൊഴുക്ക്. കുമ്പളം ടോൾ പ്ലാസ മുതൽ 3 കിലോമീറ്ററോളം നീളത്തിൽ അരൂർ…
Read More » -

പെട്രോൾ, ഡീസൽ വിലക്കയറ്റപ്പേടി; കേരളത്തിലും ഇലക്ട്രിക് വാഹന വിൽപനക്കുതിപ്പ് , ‘പരമ്പരാഗത വണ്ടി’ കച്ചവടം താഴേക്ക്
രാജ്യാന്തര എണ്ണവിലയിലെ കുതിപ്പിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂടുമോയെന്ന ആശങ്കയിലാണ് ഇപ്പോഴും ജനം. പല സ്വകാര്യ എണ്ണക്കമ്പനികളും ഇന്ധനവില കുത്തനെ കൂട്ടിക്കഴിഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനികൾ…
Read More » -

പ്രഫസറുമായി ബന്ധമെന്ന് സഹപാഠികൾ പ്രചരിപ്പിച്ചു; മെഡിക്കൽ വിദ്യാർഥിനി ജീവനൊടുക്കി
ബെംഗളൂരു∙ പ്രഫസറുമായി ബന്ധമുണ്ടെന്ന് സഹപാഠികൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത് മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കർണാടക മല്ലദിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദ കോളജിൽ ബിഎഎംഎസ് അവസാന വർഷ വിദ്യാർഥിനിയായ നിഖിതയാണ്…
Read More » -

‘അവർ എനിക്കെതിരെ ഒരുമിച്ചു, ഗൂഢാലോചന നടത്തി; എനിക്കു നീതി വേണം’
ചെന്നൈ ∙ തനിക്കെതിരെ ബിജെപിയും ഡിഎംകെയും അടക്കമുള്ളവർ ഒരുമിച്ചുചേർന്നെന്നും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് നടനും ടിവികെ നേതാവുമായ വിജയ്. തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക…
Read More » -

കാരുണ്യ പ്ലസ് ലോട്ടറി (Karunya Plus Lottery ) KN-617 നറുക്കെടുപ്പ്: ഒന്നാം സമ്മാനം 1 കോടി PF 382980 എന്ന നമ്പറിന്
കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം…
Read More » -

‘ഇറാനിലേക്ക് തിരിക്കുന്ന യുഎസ് സൈനികരുടെ വിവരങ്ങൾ ചോർന്നു’; അവർ നിരാശരെന്ന് ക്ലബ് നർത്തകിയുടെ വിഡിയോ
വാഷിങ്ടൻ ∙ ഇറാനിലേക്ക് തിരിക്കുന്ന യുഎസിലെ യുവ സൈനികരുടെ വിവരങ്ങൾ ചോർന്നതായി സൂചന. സാൻ ഡീഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രിപ്പ് നർത്തകിയായ ചാം ഡേസ് ടിക് ടോക്കിൽ…
Read More » -

‘ശ്രീലേഖയ്ക്ക് സീറ്റ് നൽകിയത് ഒത്തുതീർപ്പ് ഫോർമുലയല്ല; ശബരീനാഥൻ മത്സരിക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യും’
തിരുവനന്തപുരം∙ നേമത്ത് വി. ശിവൻകുട്ടി ചരിത്രത്തിലില്ലാത്ത മാർജിനിൽ തോൽക്കുമെന്ന് തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. മനോരമ ഓൺലൈനിനു നൽകിയ തിരഞ്ഞെടുപ്പ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.…
Read More » -

തിരഞ്ഞെടുപ്പു ചിത്രങ്ങളെടുക്കൂ, കൈനിറയെ സമ്മാനങ്ങൾ നേടൂ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലാണ് കേരളം. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കൗതുകങ്ങളെ ചിത്രമാക്കാൻ താൽപര്യമുണ്ടോ? എങ്കിൽ നിങ്ങൾക്കു മനോരമ ഓൺലൈൻ നടത്തുന്ന തിരഞ്ഞെടുപ്പ് ഫോട്ടോഗ്രഫി മൽസരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് 25,000…
Read More » -

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ല സന്ദർശനം; ഏപ്രിൽ നാലിന് കോട്ടയത്ത് ഗതാഗത നിയന്ത്രണം
കോട്ടയം∙ പ്രധാനമന്ത്രി നരേന്ദ്രമോദി 4ാം തീയതി ചങ്ങനാശ്ശേരിയിൽ എത്തിയശേഷം തിരുവല്ലയിൽ വച്ച് നടത്തുന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തിരുവല്ലയിലേക്ക് എത്തുന്ന…
Read More »









