LATEST NEWS
-

കശുവണ്ടി ഇറക്കുമതി അഴിമതി: പ്രഥമദൃഷ്ട്യാ കേസുണ്ട്, പ്രിൻസിപ്പൽ സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി∙ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി തേടി സിബിഐ നൽകിയ അപേക്ഷ മൂന്നാമതും തള്ളിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവു ഹൈക്കോടതി റദ്ദാക്കി. മേയ് 18നു വ്യവസായ…
Read More » -

സ്വർണവില കേരളത്തിൽ കൂടി; ‘സമാധാന’ ചർച്ചയ്ക്ക് മുൻപേ ഇടിഞ്ഞ് രാജ്യാന്തര വില, ഇനി മുന്നിൽ വൻ തകർച്ച?
സ്വർണവില ആഭരണപ്രിയർക്ക് നിരാശ പകർന്നും നിക്ഷേപകർക്ക് പ്രതീക്ഷ സമ്മാനിച്ചും വീണ്ടും കൂടുന്നു. കേരളത്തിൽ ഇന്നുരാവിലെ ഗ്രാമിന് 75 രൂപ വർധിച്ച് വില 14,025 രൂപയായി. 600 രൂപ…
Read More » -

‘എപ്സ്റ്റീന്റെ ഇരയല്ല, സൗഹൃദവുമില്ല, പാർട്ടികളിൽ കണ്ടിട്ടുണ്ട്’: ആരോപണങ്ങൾ നിഷേധിച്ച് മെലാനിയ
വാഷിങ്ടൻ∙ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ്. എപ്സ്റ്റീനുമായി തന്നെ ബന്ധിപ്പിക്കുന്ന എല്ലാ ആരോപണങ്ങളെയും അവർ തള്ളിക്കളഞ്ഞു.തന്നെ…
Read More » -

ഡിഐഎടിയിൽ എംടെക്; ആദ്യഘട്ട പ്രവേശനപരീക്ഷ ജൂൺ 10ന്, അപേക്ഷ 30 വരെ
പുണെയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ (ഡിഐഎടി) എംടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ സ്വയംഭരണാവകാശമുള്ള ഡീംഡ് സർവകലാശാലയാണ്. സ്പോൺസേഡ്, സെൽഫ് ഫിനാൻസ്ഡ്,…
Read More » -

ട്രംപ്=പുട്ടിൻ; മടുത്തെന്ന് ബ്രിട്ടൻ; ഹോർമുസിൽ യുഎസും പണം പിരിക്കും? ‘ഇറാനോട് നിർത്തിക്കോ’ എന്ന് ട്രംപ്, വിരട്ടേണ്ടെന്ന് ഇറാൻ, ഓഹരിയും എണ്ണയും മേലോട്ട്
ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകളിൽ നിന്ന് ‘ടോൾ’ പിരിക്കുന്നത് ഉടൻ നിർത്തണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, പിരിവുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഇറാന്റെ നിലപാട്.…
Read More » -

വീടിനായുള്ള ശ്രുതിയുടെ അപേക്ഷ തള്ളി മന്ത്രിസഭ; തള്ളിയത് വീടു നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശ കണക്കിലെടുക്കാതെ
തിരുവനന്തപുരം ∙ വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട് മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടപ്പെട്ട ശ്രുതി സർക്കാർ ടൗൺഷിപ്പിൽ വീട് ആവശ്യപ്പെട്ടു നൽകിയ അപേക്ഷ മന്ത്രിസഭ തള്ളി. കോൺഗ്രസ്…
Read More » -

വോട്ടിങ് യന്ത്രങ്ങൾക്ക് കോൺഗ്രസ് കാവൽ; റിട്ടേണിങ് ഓഫിസർമാർക്കു കത്ത്
കോഴിക്കോട് ∙ വോട്ടെണ്ണുന്ന മേയ് 4 വരെ വോട്ടിങ് യന്ത്രങ്ങൾക്കു കോൺഗ്രസിന്റെ കാവൽ. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ചർച്ചകൾക്കിടെയാണിത്. കാവലിനു നിയോഗിക്കപ്പെടുന്നവർക്കു സൗകര്യം ഉറപ്പാക്കണമെന്ന്…
Read More » -

അടിച്ചാൽ തിരിച്ചടിക്കും; യുക്രെയ്നുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
മോസ്കോ∙ ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് യുക്രെയ്നുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. യുക്രെയ്ൻ മുന്നോട്ടുവച്ച നിർദേശം പരിഗണിച്ചാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിന്റെ പ്രഖ്യാപനമെന്ന് ക്രെംലിൻ വ്യാഴാഴ്ച…
Read More » -

മസ്തിഷ്ക മരണം: യുവതിയുടെ വൃക്ക വന്ദേഭാരതിൽ കോഴിക്കോട് എത്തിച്ചു, ഹൃദയം 14കാരിക്ക്
കോഴിക്കോട് ∙ മസ്തിഷ്ക മരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്ത തിരുവനന്തപുരം കിളിമാനൂർ കായാട്ടുകോണം വൃന്ദാവനം വീട്ടിൽ ജയി ജയകുമാറിന്റെ (35) ഒരു വൃക്ക വന്ദേഭാരത് എക്സ്പ്രസിൽ…
Read More » -

പ്രതിദിനം ഹോർമുസ് വഴി 15 കപ്പൽ മാത്രം: നയം വ്യക്തമാക്കി ഇറാൻ
ടെഹ്റാൻ∙ ഹോർമുസ് കടലിടുക്ക് വഴി പ്രതിദിനം 15 കപ്പലുകൾക്ക് മാത്രമേ സഞ്ചരിക്കാൻ അനുമതി നൽകുകയുള്ളുവെന്ന് ഇറാൻ. ഇറാനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റഷ്യയുടെ വാർത്താ ഏജൻസി…
Read More »









