LATEST NEWS
-

വിവാഹമോചന ചർച്ചയ്ക്കിടെ തർക്കം; പൊലീസ് സ്റ്റേഷന് പുറത്ത് യുവതിയെയും സഹോദരനെയും കുത്തി ഭർത്താവ്
മുംബൈ ∙ മഹാരാഷ്ട്രയിലെ കല്യാണിൽ വിവാഹമോചനത്തെച്ചൊല്ലിയുണ്ടായ കുടുംബ വഴക്ക് അക്രമത്തിൽ കലാശിച്ചു. പൊലീസ് സ്റ്റേഷന് പുറത്തുവച്ച് ഭർത്താവ് യുവതിയെയും സഹോദരനെയും കത്തിയും കല്ലുമുപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി. ഭർത്താവ്…
Read More » -

ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി; പ്രതിരോധ കരാറുകളിൽ നിന്ന് പിന്മാറി ഇറ്റലി
റോം∙ ഇസ്രയേലുമായുള്ള എല്ലാ പ്രതിരോധ സഹകരണ കരാറുകളിലും നിന്ന് പിന്മാറി ഇറ്റലി. പശ്ചിമേഷ്യയിൽ സംഘർഷം തുടരവേയാണു ഇസ്രയേലിന് അടുത്ത സുഹൃത്തിൽനിന്നു തന്നെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ…
Read More » -

ഇനി പേടി വേണ്ട… വീടുകൾ, ബാങ്കുകൾ എന്നിവയുടെ സുരക്ഷ 24 മണിക്കൂറും ഉറപ്പ്; പുതിയ സംവിധാനം സജ്ജം
ആലപ്പുഴ ∙ വീടുകൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ സുരക്ഷ 24 മണിക്കൂറും ഉറപ്പാക്കാൻ പൊലീസും കെൽട്രോണും ചേർന്നു പുതിയ സംവിധാനം സജ്ജമാക്കി. സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ്…
Read More » -

ഇറാൻ–യുഎസ് ചർച്ച നടന്ന ഹോട്ടലിലെ ബില്ലടച്ചില്ല; ഉടമ ഇടപെട്ടു, നാണംകെട്ട് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്∙ യുഎസ്–ഇറാൻ ചർച്ച നടന്ന ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാക്കിസ്ഥാൻ അടച്ചില്ലെന്ന് റിപ്പോർട്ട്. ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീനയിൽ വച്ചായിരുന്നു പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ഇറാൻ–യുഎസ് ചർച്ച.…
Read More » -

12 മണിക്കൂർ ജോലി; ഭക്ഷണം കഴിക്കാൻ 15 മിനിറ്റ് ഇടവേള, ശുദ്ധജലത്തിന് ‘റേഷൻ’, ശുചിമുറിക്ക് നിയന്ത്രണം…
നോയിഡ ∙ രാവിലെ 8 മുതൽ രാത്രി 8 വരെയാണി ഫാക്ടറിയിലെ ജോലിസമയം. ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ 15 മിനിറ്റ് ഇടവേള. മാസം 30 ദിവസവും ജോലി…
Read More » -

ബിഹാറിന് പുതിയ മുഖ്യമന്ത്രി, പശ്ചിമേഷ്യൻ സംഘർഷത്തിൽ ആദ്യമായി പ്രതികരിച്ച് ഷി ചിൻപിങ്– പ്രധാനവാർത്തകൾ
ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണയുമായി രണ്ട് കൂറ്റൻ കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയതും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ആദ്യപ്രതികരണമറിയിച്ചതും ഇന്ന് വലിയ വാർത്താപ്രാധാന്യം…
Read More » -

ഗൾഫ് മലയാളികൾക്ക് വിഷു ആഘോഷിക്കാൻ വിമാനമേറി 1650 ടൺ പച്ചക്കറി
നെടുമ്പാശേരി ∙ ഗൾഫ് മലയാളികൾക്ക് വിഷു ആഘോഷിക്കാൻ കൊച്ചിയിൽ നിന്ന് വിമാനമേറുന്നത് 1650 ടണ്ണിലേറെ പച്ചക്കറികൾ. ഗൾഫ് സംഘർഷത്തെ തുടർന്ന് വിമാന സർവീസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും…
Read More » -

കോഴിക്കോട് ഒളവണ്ണ ടോൾ പ്ലാസ ഒരു പ്രശ്നമാണ്: അവധി ദിവസങ്ങളിൽ വൈകിട്ട് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
പന്തീരാങ്കാവ് ∙ പാലം നിർമാണത്തിനുള്ള ക്രമീകരണവും ഫാസ്റ്റാഗിലെ അപാകതകളും അവധി ദിവസങ്ങളിൽ വൈകിട്ട് ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ഞായറാഴ്ച രാത്രി അറപ്പുഴ പാലത്തിനു സമീപം ഗതാഗതക്കുരുക്കു…
Read More » -

ബിഹാറിനെ നയിക്കാൻ സാമ്രാട്ട് ചൗധരി; സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രി
പട്ന ∙ ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രിയാകും. ഇതാദ്യമായാണ് ബിജെപിക്ക് സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ടാവുന്നത്. സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ നാളെ നടന്നേക്കുമെന്നാണു വിവരം. രാജ്യസഭാംഗമായി…
Read More » -

നല്ല നാളേയ്ക്ക്…! നാലിന നിർദേശവുമായി ഷി ചിൻപിങ്; പശ്ചിമേഷ്യൻ സംഘർഷത്തിൽ ആദ്യ പ്രതികരണം
ബെയ്ജിങ്∙ പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും പൂർണമായി ബഹുമാനിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ…
Read More »









