LATEST NEWS
-

സ്വർണവില ഹോർമുസിൽ തട്ടി മേലോട്ട്; പവൻ വീണ്ടും 1.14 ലക്ഷം ഭേദിച്ചു, ‘$5000’ കടക്കാൻ രാജ്യാന്തര വില
സ്വർണവില കേരളത്തിൽ വീണ്ടും കുതിപ്പിന്റെ ട്രാക്ക് പിടിച്ചു. ഹോർമുസ് കടലിടുക്ക് ‘താൽക്കാലികമായി’ തുറക്കാനുള്ള ഇറാന്റെ തീരുമാനത്തിന് പിന്നാലെ, രാജ്യാന്തര വിലയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലും അലയടിക്കുന്നത്. രാവിലെ ഗ്രാമിന്…
Read More » -

അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ്; കണ്ടത് 6 മണിക്കൂറിന് ശേഷം: ജീവനക്കാരുടെ അനാസ്ഥയെന്ന് പരാതി
തിരുവനന്തപുരം ∙ ശിശുക്ഷേമ സമിതിയുടെ തൈക്കാട് അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിനെ ഏറ്റെടുത്തു സംരക്ഷിക്കുന്നതിൽ ജീവനക്കാർക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നു കണ്ടെത്തൽ. പുലർച്ചെ 3ന് അമ്മത്തൊട്ടിലിൽ കിടത്തിയ കുഞ്ഞിനെ…
Read More » -

തൃശൂർ പൂരം കൊടിയേറ്റ് ഏപ്രിൽ 20ന്: പൂരം 26ന്; സാംപിൾ വെടിക്കെട്ട് 24ന്
തൃശൂർ ∙ കാഴ്ചയുടെയും കേൾവിയുടെയും വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന തൃശൂർ പൂരത്തിനു 20ന് കൊടിയേറ്റ്. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി–പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും 20ന് കൊടിയേറും.…
Read More » -

റഷ്യൻ എണ്ണയിൽ നിലപാട് മാറ്റി യുഎസ്; ഇളവ് നീട്ടി, ഇന്ത്യയ്ക്ക് നേട്ടം, യുഎസിനെ കടത്തിവെട്ടി ഇന്ത്യൻ വിപണിയിൽ ഇറാന്റെ മുന്നേറ്റം
റഷ്യൻ എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും വാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അനുവദിച്ച ഇളവ് ഒരുമാസത്തേക്ക് കൂടി നീട്ടി ട്രംപ് ഭരണകൂടം. ഇളവ് നീട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കില്ലെന്നായിരുന്നു…
Read More » -

ഷോട്സ് ധരിക്കുന്നത് ലൈംഗികാതിക്രമത്തിന് കാരണമെന്ന് വൈസ് ചാൻസലർ വി.നാഗരാജ്; പ്രതിഷേധം
ചെന്നൈ∙ ഷോട്സ് ധരിക്കുന്നവർ ലൈംഗികാതിക്രമം ക്ഷണിച്ചു വരുത്തുകയാണെന്നും ശ്രദ്ധയാകർഷിക്കാനാണു ശ്രമിക്കുന്നതെന്നും തിരുച്ചിറപ്പള്ളി ദേശീയ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി.നാഗരാജ് പറഞ്ഞതിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. അനുചിതമായ വസ്ത്രധാരണം…
Read More » -

നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു; ഉയർന്ന ചൂടിൽ സംഭവിച്ചതെന്ന് സംശയം
മണ്ണാർക്കാട് ∙ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ മുൻവശത്തെ ചില്ലു പൊട്ടിത്തെറിച്ചു. കനത്ത ചൂടിൽ സംഭവിച്ചതെന്നു സംശയം. മണ്ണാർക്കാട് സിവിൽ സ്റ്റേഷനു മുൻവശത്തെ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന മണ്ണാർക്കാട് സ്വദേശി ജഷീറിന്റെ…
Read More » -

ട്രംപിന്റെ വാദം തള്ളി ഇറാൻ; ഹോർമുസിലും യുറേനിയത്തിലും വീണ്ടും തെറ്റി, വിപണിക്ക് ആശങ്ക, ഇസ്രയേലുമായും ഉടക്ക്?
ഹോർമുസ് കടലിടുക്ക് ഇറാൻ തുറന്നത് എന്നന്നേക്കുമായി ആണെന്നതു ഉൾപ്പെടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ഒട്ടുമിക്ക പ്രസ്താവനകളും തള്ളി ഇറാൻ. ട്രംപ് ഒറ്റ മണിക്കൂറിൽ 7…
Read More » -

നിതിൻരാജിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ നേരിയ മിടിപ്പ്; നട്ടെല്ലിനും ശ്വാസകോശത്തിനും സംഭവിച്ച ക്ഷതമാണ് മരണകാരണം
അഞ്ചരക്കണ്ടി ∙ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജിലെ കെട്ടിടത്തിൽനിന്നു വീണനിലയിൽ കണ്ടെത്തിയ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻരാജിനെ ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയതോതിൽ ഹൃദയമിടിപ്പ് ഉണ്ടായിരുന്നതായി ഡോക്ടർമാർ. നട്ടെല്ലിനും ശ്വാസകോശത്തിനും…
Read More » -

റുഖിയ കൂടെപ്പോയത് കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ; അന്ത്യയാത്രയിലും കൂട്ടുപിരിയാതെ…
മലപ്പുറം∙ പുതിയ വീട്ടിൽ താമസം ആരംഭിച്ച് റമസാനും പെരുന്നാളും ആഘോഷിച്ച ആ കുടുംബത്തിന്റെ സന്തോഷമാകെ ഒറ്റ നാൾ കൊണ്ടു പൊലിഞ്ഞുപോയതിന്റെ നടുക്കത്തിലാണ് നാട്. വാൽപാറയിലെ വാഹനാപകടത്തിൽ പാങ്ങ്…
Read More » -

ആ സ്റ്റാഫ് റൂമിൽ ഇനി 3 പേർ മാത്രം; കണ്ണീരായി ആ വാട്സാപ് സ്റ്റേറ്റസ്
പാങ്ങ് (മലപ്പുറം) ∙ വാൽപാറ ദുരന്തത്തിൽ നാടിനു നഷ്ടമായത് ഒരു സ്കൂളിനെ മുന്നോട്ടു നയിച്ച ഏതാണ്ടെല്ലാ അധ്യാപകരെയുമാണ്. പള്ളിപ്പറമ്പിലെ പാങ്ങ് ഗവ. എൽപി സ്കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളും…
Read More »









