LATEST NEWS
-

അയ്യോ! പൊള്ളുന്നേ…12 ജില്ലകളിൽ യെലോ അലർട്ട്: രാവിലെ 10.30നു ശേഷം ക്ലാസ് പാടില്ല
തിരുവനന്തപുരം ∙ കനത്ത ചൂടിൽ ഉരുകി വിയർത്ത് കേരളം. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിന്…
Read More » -

ഉപരോധം പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും; പുറംകടലുകളിലെ ഇറാൻ കപ്പലുകൾ പിടിച്ചെടുക്കാൻ യുഎസ് പദ്ധതി
വാഷിങ്ടൻ∙ പുറംകടലുകളിൽ (ഇന്റർനാഷനൽ വാട്ടർ അഥവാ ഒരു രാജ്യത്തിന്റെയും അധികാരപരിധിയിൽ വരാത്ത സമുദ്രമേഖല) സഞ്ചരിക്കുന്ന ഇറാൻ കപ്പലുകൾ പിടിച്ചെടുക്കാൻ യുഎസ് പദ്ധതിയിടുന്നെന്ന് റിപ്പോർട്ട്. പേരു വെളിപ്പെടുത്താത്ത യുഎസ്…
Read More » -

മുന്നോട്ടു നീങ്ങിയാൽ കപ്പൽ വെടിവച്ചിടും: ഇറാൻ; വഴങ്ങി യുഎസ്, ഹോർമുസ് അടച്ചു
ടെഹ്റാൻ∙ അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാൻ റവല്യൂഷനറി ഗാർഡ് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിടാൻ തീരുമാനിച്ചു. ഇന്നലെ ഏതാനും കപ്പലുകൾ കടലിടുക്കിലൂടെ കടന്നുപോയിരുന്നു. എന്നാൽ,…
Read More » -

സ്കൂട്ടർ യാത്രികയുടെ മരണം: മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവെന്ന് പരാതി; വേണ്ടത്ര പരിഗണനയോ ചികിത്സയോ ലഭിച്ചില്ലെന്ന് കുടുംബം
ഉപ്പുതറ ∙ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രിക മരിക്കാനിടയായത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാസ്ഥ മൂലമെന്ന പരാതിയുമായി കുടുംബാംഗങ്ങൾ. മേരികുളം ആറേക്കർ പള്ളിക്കുന്നേൽ…
Read More » -

വീടിനായൊരുങ്ങിയ മണ്ണിലേക്ക് മടക്കം; പുതിയ വീടിനു കുറ്റിയടിക്കേണ്ട ദിവസം മുറ്റത്തെത്തിയത് റംലയുടെ മൃതദേഹം
പാങ്ങ് ∙ പുതിയ വീടിന്റെ കുറ്റിയടിക്കൽ ചടങ്ങിനായി പ്രിയപ്പെട്ടവരെ ക്ഷണിച്ചു കാത്തിരുന്ന ദിവസമാണ് കുടുംബനാഥ റംലയുടെ ചേതനയറ്റ ശരീരവുമായി ആംബുലൻസ് പാങ്ങ് ചേണ്ടി താന്നിക്കോട്ടിലെ വീടിനു മുൻപിൽ…
Read More » -

യുവാവിനെ കുത്തിക്കൊന്നു; അച്ഛനും രണ്ട് ആണ്മക്കളും അറസ്റ്റില്‍
തൃശൂര്‍∙ മാടക്കത്തറ കുടുബാരോഗ്യ കേന്ദ്രത്തിനു സമീപം യുവാവ് കുത്തേറ്റ് മരിക്കുകയും സുഹൃത്തിന് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അച്ഛനും രണ്ട് ആണ്മക്കളും അറസ്റ്റില്‍. ലഹരി ഇടപാടു സംബന്ധിച്ചുള്ള മുന്‍വൈരാഗ്യമാണ്…
Read More » -

യുവതി വീട്ടിൽ പ്രസവിച്ചു; തുണിയിൽ പൊതിഞ്ഞു മേശയിൽ വച്ച നവജാതശിശു മരിച്ചു
കടുത്തുരുത്തി (കോട്ടയം) ∙ വീട്ടിൽ പ്രസവിച്ച യുവതിയെ രക്തം വാർന്ന് അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിനെ കാണാതായതിനെത്തുടർന്ന് ആശുപത്രി അധികൃതർ വീട്ടിലെത്തി പരിശോധിച്ചു, തുണിയിൽ പൊതിഞ്ഞുവച്ച നിലയിൽ…
Read More » -

‘എന്തോ കുഴപ്പമുണ്ടെന്ന് തോന്നി, ഒന്നും മിണ്ടിയില്ല’: വെളിപ്പെടുത്തലുമായി ടിസിഎസിലെ ജീവനക്കാരിയുടെ കുടുംബം
മുംബൈ∙ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് വിവാദത്തിലായ നാസിക്കിലെ ടിസിഎസ് ഓഫിസിലെ ജീവനക്കാരിയുടെ കുടുംബം വെളിപ്പെടുത്തലുമായി രംഗത്ത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി യുവതിയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ…
Read More » -

‘പ്രണയനൈരാശ്യം’; പീഡിപ്പിച്ചത് 180 പെൺകുട്ടികളെ, അമരാവതിയെ ഞെട്ടിച്ച അയാൻ
മുംബൈ ∙ നാഗ്പുരിനടുത്ത് അമരാവതിയിൽ പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ അയാൻ അഹമ്മദ് (19) പൊലീസിനു നൽകിയ മൊഴി പുറത്ത്. പ്രണയനൈരാശ്യത്തിന് പിന്നാലെയാണ്…
Read More » -

യുക്രെയ്ൻ തലസ്ഥാനത്ത് വെടിവയ്പ്പ്: അഞ്ചു മരണം; അക്രമി കൊല്ലപ്പെട്ടു
കീവ്∙ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ അക്രമി, പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതായി…
Read More »









