LATEST NEWS
-

ഷിവാസ് റീഗൽ, അബ്സല്യൂട്ട് വോഡ്ക ബ്രാൻഡുകളുടെ ഇന്ത്യയിലെ ‘മുതലാളി’യാകാം, ഓഹരി വിൽപനയ്ക്കൊരുങ്ങി ഫ്രഞ്ച് കമ്പനി
ഷിവാസ് റീഗൽ, അബ്സല്യൂട്ട് വോഡ്ക തുടങ്ങിയ മദ്യ ബ്രാൻഡുകൾ നിർമിക്കുന്ന ഫ്രഞ്ച് കമ്പനി ‘പെർണോർഡ് റിക്കാർഡ് സൗത്ത് ഏഷ്യ’ ഇന്ത്യയിൽ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ). കമ്പനിയുടെ…
Read More » -

‘ടിക്കറ്റില്ലാ യാത്ര’ ചോദ്യം ചെയ്ത വനിതാ ടിടിഇയെ മർദിച്ചു; യുവാവ് അറസ്റ്റിൽ
ആലപ്പുഴ∙ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതു ചോദ്യം ചെയ്ത വനിതാ ടിടിഇയെ അസഭ്യം പറയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. 19ന് വൈകിട്ട് ഏറനാട് എക്സ്പ്രസ് ആലപ്പുഴ…
Read More » -

‘ഇത് ഉപരോധ മേഖല…’: ചരക്കുകപ്പലിന് നേരെ തോക്ക് ചൂണ്ടി യുഎസ് സൈനികൻ – വിഡിയോ
വാഷിങ്ടൻ∙ ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസ് സൈന്യം നാവിക ഉപരോധം നടപ്പാക്കുന്നതു വ്യക്തമാക്കുന്ന വിഡിയോ പുറത്തുവിട്ട് യുഎസ് സെൻട്രൽ കമാൻഡ്. ഇറാന്റെ തുറമുഖങ്ങൾക്ക് അടുത്തെത്തിയ ഒരു ചരക്കുകപ്പലിന് ഹെലികോപ്റ്ററിൽ…
Read More » -

‘ഇസ്രയേൽ പ്രേരിപ്പിച്ചിട്ടില്ല’; ഇറാനെതിരായ നടപടിക്ക് പിന്നിൽ മറ്റു കാരണങ്ങളെന്ന് ട്രംപ്
വാഷിങ്ടൻ∙ ഇറാനെതിരായ സൈനിക നടപടിക്ക് ഇസ്രയേൽ പ്രേരിപ്പിച്ചെന്ന റിപ്പോർട്ടുകൾ തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധത്തിന് ഇസ്രയേൽ ഒരിക്കലും തന്നെ പ്രേരിപ്പിച്ചിട്ടില്ലെന്ന് സമൂഹമാധ്യമമായ ട്രൂത്ത്…
Read More » -

തൊടുപുഴയിൽ അനുജൻ ജ്യേഷഠനെ കുത്തിക്കൊന്നു; കത്തി കൊണ്ട് കുത്തിയത് പത്തിലേറെ തവണ
തൊടുപുഴ ∙ ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശേരിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കൽ രാജു (മണി– 58) ആണ് മരിച്ചത്. അനുജൻ ബിജുവിനെ (45) കരിമണ്ണൂർ…
Read More » -

കൊട്ടിയൂർ ചുരത്തിൽ നാല് മണിക്കൂർ വരെ നീളുന്ന ഗതാഗതക്കുരുക്ക്; ഉത്സവകാലത്ത് പ്രശ്നം രൂക്ഷമാകും
പാൽച്ചുരം ∙ വീതി കുറവും വാഹന ബാഹുല്യവുംകൊണ്ട് പൊറുതിമുട്ടുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലെ ചുരത്തിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് പതിവാകുന്നു. കുരുക്കിൽപെട്ട് വലയുന്നത് വയനാട്ടിൽനിന്ന് കണ്ണൂരിലേക്കും…
Read More » -

ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ കേസിലെ പ്രതി പിടിയിൽ
കോഴിക്കോട് ∙ ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാർ (30) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്.…
Read More » -

കെട്ടിച്ചമച്ച കഥകളുടെ പേരിൽ പിന്മാറില്ലെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ; അരവിന്ദ് കേജ്രിവാളിന്റെ ഹർജി തള്ളി
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ സിബിഐ നൽകിയ അപ്പീൽ കേൾക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ. മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും…
Read More » -

അധികൃതരുടെ അനാസ്ഥ: റോഡിലെ ചോർച്ച അടച്ചില്ല; 50 മീറ്റർ ഒഴിവാക്കി ടാറിങ്
മൂവാറ്റുപുഴ ∙ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മേക്കടമ്പ് പള്ളിത്താഴത്ത് 50 മീറ്ററോളം റോഡ് ടാറിങ് നടത്തിയില്ല. ഒന്നര വർഷമായി പൈപ്പ് പൊട്ടി വെള്ളം…
Read More » -

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയിൽ തീപിടിത്തം; ചടങ്ങുകൾ മാറ്റിവച്ചെന്ന് പെട്രോളിയം മന്ത്രാലയം
ജയ്പുർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന രാജസ്ഥാനിലെ പച്പദ്ര റിഫൈനറിയിൽ വൻ തീപിടിത്തം. ഉദ്ഘാടനത്തിനു 24 മണിക്കൂർ ബാക്കിനിൽക്കെയാണ് അപകടമുണ്ടായത്. തുടർന്ന് പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന…
Read More »









