LATEST NEWS
-

ആംബുലന്‍സില്‍ നിന്നിറങ്ങിയോടി ഓടയില്‍ ചാടി; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം∙ പേവിഷബാധ ഉണ്ടായെന്ന സംശയത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ നിന്നിറങ്ങിയോടി ഓടയില്‍ ചാടിയ ആള് മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയായ യുവാവാണ് മരിച്ചത്. ഇന്നു രാവിലെ ആശുപത്രിയിലേക്കു പോകും…
Read More » -

135 വർഷം പഴക്കമുള്ള സൈറൺ നിർത്തൽ: നോട്ടിസ് അയച്ച് സുപ്രീം കോടതി
ന്യൂഡൽഹി∙ കണ്ണൂർ കോർപറേഷൻ ഓഫിസിൽ വർഷങ്ങളായി തുടർന്നിരുന്ന സൈറൺ മുഴക്കൽ നിർത്തിയതിനെതിരെ കോർപറേഷൻ നൽകിയ ഹർജിയിൽ എതിർകക്ഷിക്ക് സുപ്രീം കോടതി നോട്ടിസയച്ചു. 135 വർഷമായി നിലനിൽക്കുന്ന രീതിയാണിതെന്നും…
Read More » -

ആശുപത്രി വിട്ട് അനോഷ്; ആശ്വാസത്തിന്റെ നേരിയ പുഞ്ചിരിക്കിടയിലും ഉള്ളിൽ നൊമ്പരക്കൂട്
കൊരട്ടി (തൃശൂർ) ∙ തളർന്ന മുഖത്തു പാതി വിടർന്ന ആശ്വാസത്തിന്റെ നേരിയ പുഞ്ചിരിക്കിടയിലും കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ ആധിയൊഴിയാതെ അനോഷ്. പാമ്പുകടിയേറ്റു 10 ദിവസത്തോളം ചികിത്സയിലായിരുന്ന 10 വയസ്സുകാരൻ…
Read More » -

ചാറൽമഴ പൊലും കിട്ടാതെ വയനാട് ജില്ലയിലെ അതിർത്തിയിലെ ഗ്രാമങ്ങൾ; പകൽ വീടിനു പുറത്തിറങ്ങാൻ ഭയം
പുൽപള്ളി ∙ വയനാട് ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ശക്തമായ വേനൽ മഴ പെയ്തെങ്കിലും ഈ സീസണിൽ ചാറൽമഴ പൊലും കിട്ടാതെ അതിർത്തിയിലെ ഗ്രാമങ്ങൾ. കബനിയോടു ചേർന്നുള്ള മരക്കടവ്,…
Read More » -

കൂരിയാട് തകർന്ന ആറുവരിപ്പാതക്ക് പകരം നിർമിച്ച വയഡക്ടിന്റെ നിർമാണം പൂർത്തിയായി; രണ്ടാഴ്ചയ്ക്കുള്ളിൽ തുറക്കും
തിരൂരങ്ങാടി ∙ കൂരിയാട് തകർന്ന ആറുവരിപ്പാതക്ക് പകരം നിർമിച്ച വയഡക്ടിന്റെ നിർമാണം പൂർത്തിയായി. പാലത്തിലൂടെ ഗതാഗതം അനുവദിക്കുന്നതിന് മുന്നോടിയായി അവസാനഘട്ട പ്രവൃത്തികളാണ് നടക്കുന്നത്. രണ്ടാഴ്ചയ്ക്കകം പാലം ഗതാഗതത്തിന്…
Read More » -

ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; യുവാവിനെ ചവിട്ടിക്കൊന്നു, പാപ്പാന് പരുക്ക്
അങ്കമാലി∙ അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുവച്ച് വിരണ്ടോടിയ ആന യുവാവിനെ ചവിട്ടിക്കൊന്നു. കൊല്ലം സ്വദേശിയും ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുമായ വിഷ്ണു ആണ് മരിച്ചത്. കൊല്ലം മയ്യനാട്…
Read More » -

ഇത്തവണ കോളടിച്ചത് പത്തനംതിട്ടയ്ക്ക്; സംസ്ഥാനത്ത് വേനൽമഴ ഏറ്റവും കൂടുതൽ ലഭിച്ചത് ജില്ലയിൽ
പത്തനംതിട്ട ∙ ഇക്കുറി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ പെയ്തത് പത്തനംതിട്ട ജില്ലയിൽ. മാർച്ച്– ഏപ്രിൽ മാസങ്ങളിൽ ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ച ഒരേയൊരു ജില്ല പത്തനംതിട്ടയാണ്.…
Read More » -

അന്ന് ഒപെക് യോഗത്തിനിടെ ഭീകരാക്രമണം; ഭീകരവാദിനേതാവ് കാർലോസ് ബന്ദികളാക്കിയത് ഇറാന്റെ മന്ത്രിയടക്കം 42 പേരെ
ലണ്ടൻ ∙ 1975 ഡിസംബർ 21ന് വിയന്നയിലെ ഒപെക് ആസ്ഥാനത്തേക്ക് ഇരച്ചുകയറിയ 6 അംഗ സായുധസംഘം ഒപെക് രാജ്യങ്ങളുടെ 11 ഊർജമന്ത്രിമാരെ അടക്കം 60 പേരെ ബന്ദികളാക്കി.…
Read More » -

മകനെ നെഞ്ചോട് ചേർത്തുപിടിച്ച നിലയിൽ യുവതിയുടെ മൃതദേഹം; മധ്യപ്രദേശ് ബോട്ടപകടത്തിൽ 9 മരണം
ഭോപാൽ ∙ മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. നാലു വയസുകാരനായ മകനെ നെഞ്ചോട് ചേർത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.…
Read More » -

സ്വർണവില വീണ്ടും താഴ്ന്നിറങ്ങി; തുടർച്ചയായി 3 തവണ കൂടിയശേഷം തിരിച്ചിറക്കം, ഇറക്കുമതിക്ക് 30 വർഷത്തെ വീഴ്ച
സ്വർണവില കേരളത്തിൽ വീണ്ടും താഴുന്നു. ഇന്നലെ ഒറ്റദിവസം 3 തവണയായി പവന് 1680 രൂപ കൂടിയിരുന്നു. ഇന്നു രാവിലെ 280 രൂപ കുറഞ്ഞ് 1,11,720 രൂപയായി. ഗ്രാമിന്…
Read More »









