LATEST
-

മുഖ്യമന്ത്രി കസേരയ്ക്ക് പകരം ബെഞ്ച് ഇടേണ്ടി വരുമോ?: കോൺഗ്രസിലെ തർക്കം ആഘോഷമാക്കി ട്രോളൻമാർ
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നുന്ന വിജയം സ്വന്തമാക്കി ഒരാഴ്ചയോളം പിന്നിട്ടിട്ടും മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. ഒരാളുടെ പേരുമാത്രം പരിഗണിക്കാനാവാതെ പ്രതിസന്ധിയിലാണ് ഹൈക്കമാൻഡ്. വി ഡി സതീശൻ,…
Read More » -

‘തള്ള, അമ്മായി, കിളവി പിന്നെ കേട്ടാലറയ്ക്കുന്ന ചീത്തയും, ഇതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്ട്രീയം’; വിമർശിച്ച് വനിതാ നേതാവ്
കോഴിക്കോട്: പേരാമ്പ്രയിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച വിജയിച്ച ഫാത്തിമ തഹ്ലിയെ അഭിനന്ദിച്ചില്ലെന്ന പേരിൽ കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വരുന്നുവെന്ന് വനിതാ ലീഗ് നേതാവ് സുഹറ…
Read More » -

ഇതുവരെ അനുഭവിച്ചതൊന്നും ചൂടേ അല്ല, അടുത്തവർഷം കാത്തിരിക്കുന്നത് ഇതിലും വലുത്; മഴ പേരിനുമാത്രം, വീടിനുപുറത്തിറങ്ങിയാൽ പൊള്ളലേൽക്കും
തിരുവനന്തപുരം: സഹിക്കാവുന്നതിനും അപ്പുറമായ ചൂടാണ് ഈവർഷം കേരളീയർ അനുഭവിച്ചത്. പലയിടങ്ങളിലും നാൽപ്പതുഡിഗ്രിക്ക് മുകളിൽപ്പോയി ചൂട്. സൂര്യാതപം ഏറ്റ് ചിലർക്ക് ജീവൻ നഷ്ടമായപ്പോൾ മറ്റുചിലർക്ക് ഗുരുതരമായി പൊളളലേറ്റു. ഇപ്പോൾ…
Read More » -

ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് രാത്രി പ്രഖ്യാപിക്കും?
ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേക്കെന്ന് വിവരം. രാഹുൽ ഗാന്ധിയും എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഇന്ന്…
Read More » -

പാലക്കാട് പൊള്ളാച്ചി പാതയിൽ വാഹനാപകടം; ഉറ്റസുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
പാലക്കാട്: പൊള്ളാച്ചി പാതയിലുണ്ടായ അപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിന് തീപിടിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ ഇലപ്പുള്ള പേട്ട ജംഗ്ഷന് സമീപത്തായാണ് അപകടമുണ്ടായത്.…
Read More » -

ചമ്പക്കര കനാലിൽ അജ്ഞാത മൃതദേഹം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
കൊച്ചി: ചമ്പക്കര കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 30നും 40നും ഇടയിൽ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. ആളെ…
Read More » -

പ്രതിപക്ഷ നേതാവ്, ഉപനേതാവ് സ്ഥാനങ്ങളിൽ തീരുമാനമായില്ല; ബിനോയ് വിശ്വത്തെ വിമർശിച്ച് ഇടതുമുന്നണി കൺവീനർ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിൽ എൽഡിഎഫിന് ആശങ്കയില്ലെന്ന് ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. കേരളത്തിന്റെ ജനാധിപത്യ മനസിനെ അവഹേളിക്കുന്നതാണ് നിലവിലെ സ്ഥിതിയെന്നും അദ്ദേഹം വിമർശിച്ചു. ‘പ്രതിപക്ഷനേതാവ് സ്ഥാനത്തിൽ തർക്കമില്ല.…
Read More » -

പാചക വാതക ക്ഷാമം മാത്രമല്ല, ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടിയായി മറ്റൊരു പ്രശ്നവും
കോട്ടയം : നിത്യോപയോഗ സാധനങ്ങൾക്ക് പിന്നാലെ കുതിച്ചുയരുന്ന പച്ചക്കറി വിലയിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് സാധാരണക്കാർ. ഭൂരിഭാഗം ഇനങ്ങൾക്കും 10 – 15 രൂപയാണ് വർദ്ധിച്ചത്.…
Read More » -

കവടിയാർ വാഹനാപകടം, ആഷിക് സാനുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
തിരുവനന്തപുരം: കവടിയാർ വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശി ആഷിക് സാനുവിനെ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൈകാലുകൾക്കേറ്റ പൊട്ടലുകൾ പരിഹരിക്കാനാണ് ശസ്ത്രക്രിയ.അപകടത്തിൽ കാലിന് പരുക്കേറ്റ്…
Read More » -

സംസ്കൃത യൂണി.യിൽ സാമ്പത്തിക തട്ടിപ്പെന്ന്
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ 15 വർഷമായി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കണമെന്നും ചട്ടവിരുദ്ധമായി നൽകിയ അഡ്വാൻസുകൾ സാധൂകരിച്ച ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്സ സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി…
Read More »









