LATEST
-

കവടിയാർ വാഹനാപകടം, ആഷിക് സാനുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
തിരുവനന്തപുരം: കവടിയാർ വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശി ആഷിക് സാനുവിനെ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൈകാലുകൾക്കേറ്റ പൊട്ടലുകൾ പരിഹരിക്കാനാണ് ശസ്ത്രക്രിയ.അപകടത്തിൽ കാലിന് പരുക്കേറ്റ്…
Read More » -

സംസ്കൃത യൂണി.യിൽ സാമ്പത്തിക തട്ടിപ്പെന്ന്
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ 15 വർഷമായി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കണമെന്നും ചട്ടവിരുദ്ധമായി നൽകിയ അഡ്വാൻസുകൾ സാധൂകരിച്ച ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്സ സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി…
Read More » -

‘അമ്മ’ ഓഫീസിൽ മാനസികപീഡനമെന്ന് ജീവനക്കാരി
കൊച്ചി: താര സംഘടനയായ ‘അമ്മ”യുടെ ഓഫീസിൽ തൊഴിൽ നിഷേധവും മാനസികപീഡനവും നേരിട്ടെന്ന് മുൻ ജീവനക്കാരി. അമ്മ ഭാരവാഹികൾക്കും പൊലീസിനും തൊഴിൽ വകുപ്പിനും ആലുവ മുപ്പത്തടം സ്വദേശിനി അതുല്യ…
Read More » -

എടത്തലയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്
ആലുവ: ആലുവ – കിഴക്കമ്പലം റോഡിൽ എടത്തല എസ്.ഒ.എസ് വില്ലേജിനു സമീപം സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 35 പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ ഉൾപ്പെടെ…
Read More » -

മുൻമന്ത്രി കെ.ബാബുവിന്റെ പ്രൈവറ്റ് സെക്രട്ടറി ആർ.സുരേഷ് നിര്യാതനായി
തിരുവനന്തപുരം: മുൻമന്ത്രി കെ.ബാബുവിന്റെ പ്രൈവറ്റ് സെക്രട്ടറിയും ധനകാര്യ വകുപ്പ് റിട്ട.അഡീഷണൽ സെക്രട്ടറിയുമായ ആർ.സുരേഷ് (68, സുരേഷ് പൈ)നിര്യാതനായി. എറണാകുളത്ത് കുടുംബവീട്ടിൽ വെച്ച് ഞായറാഴ്ചയായിരുന്നു അന്ത്യം. ഇന്നലെ ജഗതി…
Read More » -

മുഖ്യമന്ത്രി: കണ്ണൂരിൽ രഹസ്യ യോഗം
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹിയിൽ ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ കണ്ണൂരിൽ ചില നേതാക്കളുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നത് ചർച്ചയായി. കെ.സി.വേണുഗോപാലിനെ പിന്തുണയ്ക്കുന്ന മുതിർന്ന നേതാവ് കെ.സുധാകരന്റെ അനുയായിയും കണ്ണൂർ…
Read More » -

മുഖ്യമന്ത്രി: കോൺഗ്രസിനെ വിമർശിച്ച് ലീഗ് നേതാവ്
മലപ്പുറം: മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ്. ഡൽഹിയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ 50…
Read More » -

അഭിപ്രായത്തിൽ മാറ്റമില്ല: കെ.മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ സംബന്ധിച്ച് തന്റെ അഭിപ്രായം ഹൈക്കമാൻഡ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ കെ.മുരളീധരൻ. ഈ അഭിപ്രായം തന്നെയാണ് തനിക്ക് ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.…
Read More » -

തുടരും, മുഖ്യമന്ത്രി ചർച്ചനേതാക്കളെ കൂട്ടത്തോടെ ഡൽഹിക്ക് വിളിപ്പിച്ചു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രി തീരുമാനം നീളുന്നത് നേതാക്കളിലും അണികളിലും അമർഷം പുകയുന്നതിനിടെ, സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാക്കളെ അടക്കം ഡൽഹിക്ക് വിളിപ്പിച്ച്…
Read More » -

പ്രധാനമന്ത്രിയുടെ ആഹ്വാനം തള്ളണം: സി.പി.എം
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം കാരണം ചെലവു ചുരുക്കൽ നടപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം വിരോധാഭാസമാണെന്നും ജനങ്ങളത് തള്ളണമെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദികളായ…
Read More »









