LATEST
-

മുഖ്യമന്ത്രി ചർച്ച നീളുന്നു; അതൃപ്തിയുമായി മുസ്ലിം ലീഗ് നേതൃയോഗം
മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിലേക്ക് കടക്കാനിരിക്കെ, കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അനിശ്ചിതമായി നീളുന്നതിൽ കടുത്ത അതൃപ്തിയുമായി മുസ്ലിം ലീഗ്. വിഷയം ചർച്ച ചെയ്യാൻ നാളെ രാവിലെ 10…
Read More » -

കരുണയുടെ മാലാഖയായി ‘നൈല’, ഈ വർഷത്തെ ആറാം അതിഥി
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. അന്താരാഷ്ട്ര നഴ്സിംഗ് ദിന തലേന്നാണ് പെൺകുഞ്ഞിനെ ലഭിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം 6.15നായിരുന്നു 10 ദിവസം…
Read More » -

വിള്ളൽ മറയ്ക്കാൻ ഷീറ്റ്; കാസർകോട് മട്ടലായിൽ മേഘ കമ്പനിയ്ക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ
കാസർകോട്: കാസർകോട്ട് മട്ടലായിൽ ദേശീയപാതയിൽ 50 മീറ്ററിലധികം വിള്ളൽ വീണ സംഭവത്തിൽ നിർമ്മാണ കമ്പനിക്ക് ഗരുതര വീഴ്ചയെന്ന് കണ്ടെത്തൽ. പാതയുടെ സമീപത്തെ സംരക്ഷണ ഭിത്തിയിലും വിള്ളൽ വീണതായി…
Read More » -

സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് വൈദ്യുതി ഭാഗികമായി മുടങ്ങാൻ സാദ്ധ്യത
തിരുവനന്തപുരം: കേരളത്തിലെ നാല് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാദ്ധ്യതയെന്ന് കെഎസ്ഇബി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വൈദ്യുതി തടസപ്പെടാൻ സാദ്ധ്യതയുള്ളത്.…
Read More » -

ജീവിതത്തിൽ ഒന്നായില്ല, പക്ഷേ മരണത്തിൽ… പ്രഫുല്ലയുടെ അവസാന ആഗ്രഹം നിറവേറ്റി, അന്ത്യവിശ്രമം പ്രതിശ്രുത വരനരികെ
കാസർകോട്: അവസാന ആഗ്രഹംപോലെ പ്രതിശ്രുത വരന്റെ തൊട്ടുത്ത് പ്രഫുല്ലയ്ക്ക് നിത്യനിദ്ര. പ്രതിശ്രുത വരനായ മണിയുടെ മരണത്തിൽ മനംനൊന്ത് പ്രഫുല്ലയെ ഞായറാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രിയതമനരികിൽ…
Read More » -

‘മുഖ്യമന്ത്രി വന്നിട്ടല്ലേ പ്രതിപക്ഷനേതാവ് ‘: കോൺഗ്രസിന്റേത് ജനങ്ങളോടുള്ള നീതി നിഷേധമെന്ന് എൽഡിഎഫ് കൺവീനർ
തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ രൂക്ഷ വിമർശനവുമായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാലതാമസത്തിലൂടെ അധികാരത്തിലേറ്റിയ ജനങ്ങളോട് കോൺഗ്രസ് നീതി…
Read More » -

പി ജയരാജന്റെ ക്ഷേത്ര സന്ദർശനം വിവാദമായി; ദർശനത്തിനെന്ന് ബിജെപി, പുസ്തകമെഴുതാനെന്ന് ജയരാജൻ
തൃശൂർ: സി പി എം നേതാവ് പി ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത് വിവാദമായി. ക്ഷേത്രത്തിൽ എത്തിയെങ്കിലും അദ്ദേഹം ദർശനം നടത്തിയില്ല. എന്നാൽ ജയരാജൻ ദർശനത്തിന്…
Read More » -

കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ
കോട്ടയം: പ്രസവ ചികിത്സയ്ക്കിടെയുണ്ടായ പിഴവുമൂലം യുവതി മരിച്ചതായി പരാതി. കോട്ടയം മെഡിക്കൽ കോളേജിനെതിരെയാണ് പരാതി ഉയരുന്നത്. ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ അനീഷിന്റെ ഭാര്യ ഫേബയാണ് (29) മരിച്ചത്.…
Read More » -

മുഖ്യമന്ത്രി കസേരയ്ക്ക് പകരം ബെഞ്ച് ഇടേണ്ടി വരുമോ?: കോൺഗ്രസിലെ തർക്കം ആഘോഷമാക്കി ട്രോളൻമാർ
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മിന്നുന്ന വിജയം സ്വന്തമാക്കി ഒരാഴ്ചയോളം പിന്നിട്ടിട്ടും മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. ഒരാളുടെ പേരുമാത്രം പരിഗണിക്കാനാവാതെ പ്രതിസന്ധിയിലാണ് ഹൈക്കമാൻഡ്. വി ഡി സതീശൻ,…
Read More » -

‘തള്ള, അമ്മായി, കിളവി പിന്നെ കേട്ടാലറയ്ക്കുന്ന ചീത്തയും, ഇതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്ട്രീയം’; വിമർശിച്ച് വനിതാ നേതാവ്
കോഴിക്കോട്: പേരാമ്പ്രയിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച വിജയിച്ച ഫാത്തിമ തഹ്ലിയെ അഭിനന്ദിച്ചില്ലെന്ന പേരിൽ കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വരുന്നുവെന്ന് വനിതാ ലീഗ് നേതാവ് സുഹറ…
Read More »









