test del 4 copy of del 3
എമിറേറ്റ്സ് റോഡിൽ വാഹനാപകടം: ഒരു മരണം, 19 പേർക്ക് പരുക്ക്; എട്ടുപേരുടെ നില ഗുരുതരം

ദുബായ്∙ എമിറേറ്റ്സ് റോഡിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ പാലത്തിനടുത്തുള്ള അൽ യലായിസ് സ്ട്രീറ്റിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും 19 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവരിൽ എട്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളികൾ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Source link


