LATEST
-

‘ഇവിടെ പാർട്ടിയാണ് വേണ്ടത് വ്യക്തികളല്ല, പ്രസ്ഥാനത്തെ തിരിച്ചുതരൂ’; കടകംപള്ളിക്കെതികെ കഴക്കൂട്ടത്ത് ഫ്ളക്സ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഫ്ളക്സ് ബോർഡ്. ‘പണാധിപത്യം തുലയട്ടെ ജനാധിപത്യം വളരട്ടെ. ഇവിടെ പാർട്ടിയാണ് വേണ്ടത്,…
Read More » -

എന്നുവരും കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം? തീരുമാനം ചേരിതിരിഞ്ഞ് പോര് അടങ്ങിയ ശേഷം മാത്രമെന്ന് സൂചന
ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ആഴ്ച ഒന്നായിട്ടും ഉത്തരമാകുന്നില്ല. ഇക്കാര്യത്തിൽ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല എന്നാണ് വിവരം. ശനിയാഴ്ച…
Read More » -

ഇലയും വേരും കായുമെല്ലാം ഔഷധം, ഇതിന്റെ കുരുവിൽ നിന്നെടുക്കുന്ന എണ്ണ മുടിയുടെ വളർച്ചയ്ക്ക് ബെസ്റ്റ്
മുഹമ്മ: നാട്ടുംപുറങ്ങളിൽ സർവ സാധാരണയായി കണ്ടുവന്നിരുന്ന ഔഷധസസ്യമാണ് ആവണക്ക്.നാട്ടുചികിത്സയും ഗൃഹവൈദ്യത്തിന്റെയും പ്രാധാന്യം പുതിയ തലമുറയിൽ കുറഞ്ഞതോടെ ആവണക്ക് വിസ്മൃതിയിലേക്ക് പോയി.എന്നാൽ, മണ്ണഞ്ചേരി പൊന്നാട് തെക്കേ കരിയിൽ നെടും…
Read More » -

വഴിയരികിൽ ആർക്കും വേണ്ടാതെ വളരുന്ന സാധനത്തിന് ഇന്ന് വൻവില, അമേരിക്കയിലും ചൈനയിലും വരെ ആവശ്യക്കാർ
കൊല്ലം: നമ്മുടെ പറമ്പുകളിലും പാതയോരങ്ങളിലും ആർക്കും വേണ്ടാതെ വളരുന്ന ഞൊട്ടാഞ്ഞൊടിയൻ (ഞാട്ടയ്ക്ക) അത്ര നിസാരക്കാരനല്ല. ഒരു തലമുറയുടെ ഗൃഹാതുരമായ ഓർമ്മകളിൽ നെറ്റിയിലിടിച്ചു പൊട്ടിക്കുന്ന കളിപ്പാട്ടമായിരുന്ന ഈ കാട്ടുപഴത്തിന്…
Read More » -

വേനൽമഴ: വൈദ്യുതി ഉപഭോഗം കുറയുന്നു
തിരുവനന്തപുരം: വേനൽ മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറഞ്ഞു. ശനിയാഴ്ച പീക്ക് സമയത്തെ ഉപഭോഗം 5,684 മെഗാവാട്ടായാണ് കുറഞ്ഞത്. വേനൽചൂട് കനത്തതോടെ ഇത് 6000 മെഗാവാട്ട്…
Read More » -

പങ്കിടാൻ നീക്കം മുഖ്യ സ്ഥാനം: ഖാർഗെയുടെ നിർദ്ദേശം ചർച്ചയിൽ
ന്യൂഡൽഹി /തിരുവനന്തപുരം: യു.ഡി.എഫിന്റെ തകർപ്പൻ വിജയത്തിന് വഴിയൊരുക്കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ഒത്തുതീർപ്പ് നിർദ്ദേശം…
Read More » -

ഐ.എഫ്.എസിൽ അഭിമാന നേട്ടവുമായി മലയാളികൾ
തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്.സി )നടത്തിയ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) മെയിൻ പരീക്ഷയിൽ മലയാളിത്തിളക്കം.മനീഷാ അശോക്, അതുൽ അജയ്, മിഥുൻ അജിത് എന്നിവരാണ്…
Read More » -

റിപ്പർ മോഡൽ ആക്രമണം: 24മണിക്കൂറിനകം പ്രതി പിടിയിൽ
പുതുക്കാട് (തൃശൂർ): തൃക്കൂർ നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നിൽ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പോട്ട പനമ്പിള്ളി നഗർ പടിഞ്ഞാറെക്കാടൻ വീട്ടിൽ സിറിൾ (36)…
Read More » -

അവയവദാനത്തിന് വ്യാജരേഖ: മുഖ്യപ്രതി യു.പിയിൽ അറസ്റ്റിൽ
കോലഞ്ചേരി: വ്യാജരേഖകൾ ചമച്ച് അനധികൃത അവയവക്കച്ചവടത്തിനു സഹായം നൽകിയ കേസിലെ മുഖ്യപ്രതി പിടിയിൽ.കാസർകോട് കൽനാട് അൽ നിഹാമത്ത് മൻസിലിൽ മുഹമ്മദ് നജീബിനെയാണ് (53) പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശിലെ…
Read More » -

ജനങ്ങളെ മാനിച്ചില്ല: കേരള കോൺഗ്രസ് (എം)
തിരുവനന്തപുരം: ജനങ്ങളെ മാനിക്കാത്ത വാക്കും പ്രവൃത്തിയുമാണ് എൽ.ഡി.എഫ് സർക്കാരിന്റെ പരാജയത്തിന് കാരണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ. നേതാക്കളുടെ വാക്കും പ്രവൃത്തിയും…
Read More »









