LATEST
വഴിയരികിൽ ആർക്കും വേണ്ടാതെ വളരുന്ന സാധനത്തിന് ഇന്ന് വൻവില, അമേരിക്കയിലും ചൈനയിലും വരെ ആവശ്യക്കാർ

കൊല്ലം: നമ്മുടെ പറമ്പുകളിലും പാതയോരങ്ങളിലും ആർക്കും വേണ്ടാതെ വളരുന്ന ഞൊട്ടാഞ്ഞൊടിയൻ (ഞാട്ടയ്ക്ക) അത്ര നിസാരക്കാരനല്ല. ഒരു തലമുറയുടെ ഗൃഹാതുരമായ ഓർമ്മകളിൽ നെറ്റിയിലിടിച്ചു പൊട്ടിക്കുന്ന കളിപ്പാട്ടമായിരുന്ന ഈ കാട്ടുപഴത്തിന് ഇന്ന് വിദേശ രാജ്യങ്ങളിൽ വൻ ഡിമാൻഡാണ്. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴം ‘ഗോൾഡൻ ബെറി’ എന്നാണ് രാജ്യാന്തര വിപണിയിൽ അറിയപ്പെടുന്നത്.
Source link


