LATEST
-

സി.ബി.എസ്.ഇ: വിജയ ശതമാനത്തിൽ പെൺകുട്ടികൾ മുന്നിൽ
തിരുവനന്തപുരം: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ കേരളത്തിൽ വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികൾ. Source link
Read More » -

ക്ലിഫ് ഹൗസിലെ പശുക്കളെ കെ.എൽ.ഡി.ബി ഫാമിലേക്ക് മാറ്റി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാലിച്ചിരുന്ന പശുക്കളെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡിലെ(കെ.എൽ.ഡി.ബി)…
Read More » -

തോൽവിക്ക് കാരണമായത് ആഞ്ഞടിച്ച ഇടത്വിരുദ്ധ തരംഗം, ഘടകകക്ഷികൾക്ക് വളരാൻ അവസരമൊരുക്കിയില്ലെന്ന് ഐഎൻഎൽ
കോഴിക്കോട്: ആഞ്ഞടിച്ച ഇടതു വിരുദ്ധ വികാരം തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണം കണ്ടെത്താനോ തിരുത്തി ജനപിന്തുണ…
Read More » -

എംഎല്‍എമാരോട് ഉടന്‍ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം; ഇന്ദിരാ ഭവനില്‍ ഒരുമണിക്ക് നിര്‍ണായക യോഗം
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എംഎല്‍എമാര്‍ക്ക് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം. നിയുക്ത എംഎല്‍എമാര്‍ എത്രയും പെട്ടെന്ന് തലസ്ഥാനത്തേക്ക് തിരിക്കാനാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക്…
Read More » -

മുഖ്യമന്ത്രി ചർച്ചയിൽ ഘടകകക്ഷികൾ എന്തിന് ഇടപെട്ടു, അത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് ജി സുകുമാരൻ നായർ
കോട്ടയം: മുഖ്യമന്ത്രി ചർച്ചയിൽ യുഡിഎഫ് ഘടകകക്ഷികൾ ഇടപെട്ടതെന്തിനെന്നതടക്കം ചോദ്യങ്ങളുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ലീഗും കേരള കോൺഗ്രസുമടക്കം ഘടകകക്ഷികളോടാണ് സുകുമാരൻ നായർ ചോദ്യമുന്നയിച്ചത്.…
Read More » -

മുഖ്യമന്ത്രിയെ തീരുമാനിച്ച് ഹൈക്കമാന്‍ഡ്; കേരളത്തിന്റെ അമരക്കാരനെ നാളെയറിയാം
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിടുമ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്. കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അന്തിമ തീരുമാനമായിട്ടുണ്ട്. കേരളത്തിന്റെ…
Read More » -

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷനിലേക്ക്; കിറ്റ്ഫ്രയുമായി ധാരണ പത്രം ഒപ്പിട്ടു
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മുഴുവന്‍ ക്ഷേത്രങ്ങളും ഓഫീസുകളും ഡിജിറ്റെസേഷനിലേക്ക്, ഇതിനായി കിറ്റ്ഫ്രയും( കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍…
Read More » -

ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പുതിയ…
Read More » -

കാലവർഷം എത്തുന്നു: വരുന്ന ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത,വിവധ ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ എറണാകുളം,…
Read More » -

അറ്റകുറ്റപ്പണിക്കിടെ എസി പൊട്ടിത്തെറിച്ചു; അപകടം സ്പോർട് കൗൺസിൽ ആസ്ഥാനത്ത്, രണ്ട് പേർക്ക് പരിക്ക്
തിരുവനന്തപുരം: സ്പോർട്സ് കൗൺസിലിന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ എസി പൊട്ടിത്തെറിച്ച് അപകടം. അറ്റക്കുറ്റപ്പണിക്കിടെ എസി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസിയിൽ ഗ്യാസ്…
Read More »









