HEALTH
-

റിയാദിൽ ഡോക്ടർമാർ, രോഗി ജിദ്ദയിൽ; ചരിത്രമെഴുതി സൗദിയുടെ ആദ്യ റോബോട്ടിക് വിദൂര ശസ്ത്രക്രിയ
റിയാദ്: മെഡിക്കൽ സാങ്കേതികവിദ്യയിൽ ചരിത്രപരമായ മുന്നേറ്റവുമായി സൗദി നാഷനൽ ഗാർഡ് മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള ഹെൽത്ത് അഫയേഴ്സ് സ്ഥാപനങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ റോബോട്ടിക് റിമോട്ട് സർജറി (വിദൂരനിയന്ത്രിത…
Read More » -

ചുണ്ട് ഒരു വശത്തേക്ക് കോടുക, കണ്ണ് അടക്കാൻ കഴിയാതിരിക്കുക; പേടിക്കേണ്ട, അറിയാം ബെൽസ് പാൾസിയെ
ഇന്ന് ആളുകളിൽ ധാരാളം കാണപ്പെടുന്ന ഒരു അസുഖമാണ് ബെൽസ് പാൾസി (Bell’s Palsy) അഥവാ മുഖ പക്ഷാഘാതം. ആയിരക്കണക്കിന് ആളുകളിൽ കണ്ടുവരുന്ന ഈ രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം വിശദീകരിക്കുകയാണ്…
Read More » -

മീൻ കഴിക്കാതെ ഒമേഗ-3 അളവ് എങ്ങനെ കൂട്ടാം? എളുപ്പവഴികളിതാ…
ഒമേഗ-3 ഫാറ്റി ആസിഡുകളെ പലപ്പോഴും ‘നല്ല കൊഴുപ്പ്’ (Good Fat) എന്നാണ് വിശേഷിപ്പിക്കുന്നത്. ശരീരത്തിന് സ്വയം ഉൽപാദിപ്പിക്കാൻ കഴിയാത്തതിനാൽ ഭക്ഷണത്തിലൂടെയാണ് ഇവ ലഭിക്കേണ്ടത്. ഹൃദയാരോഗ്യം മുതൽ തലച്ചോറിന്റെ…
Read More » -

11 മാസം അടിഞ്ഞുകൂടിയ വിഷാംശം ഒരുമാസം ഒഴിവാക്കുകയോ? കർക്കട ചികിത്സയുടെ യുക്തിയെ ചോദ്യം ചെയ്ത് ഡോ. ജോജോ വി ജോസഫ്
കർക്കടക മാസമായതോടെ സോഷ്യൽ മീഡിയയിലും തെരുവിലും ഒരുപോലെ നിറഞ്ഞിരിക്കുകയാണ് കർക്കടക ചികിത്സയുടെ പരസ്യങ്ങൾ. ശക്തമായ മഴയും തണുപ്പും ലഭിക്കുന്ന കർക്കടകത്തിൽ ശരീരം ഇളമിക്കുമെന്നും ശരീരത്തിലെ സുഷിരങ്ങൾ തുറക്കുമെന്നും…
Read More » -

അസ്ഥികൾക്ക് ബലക്ഷയം; നിസ്സാരമാക്കേണ്ട
അസ്ഥികളുടെ ബലക്ഷയവും അതുമൂലമുണ്ടാവുന്ന പൊട്ടലുകളും അത്ര നിസ്സാരമല്ല. ചെറിയ വീഴ്ചയില്‍ പോലും ഗുരുതരമായ രീതിയില്‍ എല്ലുകള്‍ ഒടിയുന്ന സാഹചര്യം പലപ്പോഴും ആളുകൾക്കുണ്ടാവാറുണ്ട്. അത് ചിലപ്പോൾ ഓസ്റ്റിയോപെറോസിസ് മൂലമാകാം.…
Read More » -

ദിവസവും ഒരുപിടി തുളസി കഴിക്കാം, പിന്നെ പത്തിലക്കറിയും പഞ്ചകോലവും; കർക്കിടകത്തിന്റെ ആരോഗ്യക്കൂട്ട്
കർക്കിടകം ആരോഗ്യം വീണ്ടെടുക്കാനുള്ള കാലമാണ്. പത്തില കറി കഴിക്കുക എന്നത് കർക്കിടകത്തിന്റെ ഒരു പ്രത്യേക ആഹാരവിധിയാണ്. താള്, തകര, തഴുതാമ, പയറ്, ചീര, മത്തൻ, കുമ്പളം, ചേന, ചേനി,…
Read More » -

അൽ ഖസീം സർവകലാശാല മെഡിക്കൽ സിറ്റിയിൽ ചരിത്രനേട്ടം; സുഷുമ്നാ നാഡിയിലെ സങ്കീർണമായ ട്യൂമർ ശസ്ത്രക്രിയ വിജയകരം
ബുറൈദ: സൗദി അറേബ്യയിലെ അൽ ഖസീം സർവകലാശാല മെഡിക്കൽ സിറ്റിയിലെ വിദഗ്ധ ശസ്ത്രക്രിയ സംഘം ചരിത്രപരമായ മെഡിക്കൽ നേട്ടം കൈവരിച്ചു. രണ്ട് കാലുകൾക്കും കടുത്ത തളർച്ചയും സ്പർശനശേഷി…
Read More » -

മരണകാരണങ്ങളിൽ വില്ലൻ ഹൃദയാഘാതം; രണ്ടും മൂന്നും സ്ഥാനത്ത് അർബുദവും ആസ്തമയും
മലപ്പുറം: സംസ്ഥാനത്തെ മരണങ്ങൾക്ക് പ്രധാന കാരണം ഹൃദയാഘാതമെന്ന് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. 43.07 ശതമാനം പേർ മരിക്കുന്നത് ഹൃദ്രോഗം മൂലമാണെന്നും ഇത് മറ്റു…
Read More » -

ഡെങ്കിപ്പനി ബാധിതർ കൂടുന്നു; 17 ദിവസത്തിൽ 1745 പേർക്ക് രോഗം
പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതർ കൂടുന്നു. ജൂലൈയിൽ 17 ദിവസത്തിനുള്ളിൽ 1745 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാല് പേർ മരിച്ചു. 5236 പേർക്ക് രോഗബാധ സംശയിക്കുന്നു. അഞ്ച്…
Read More » -

ഏത് പ്രായത്തിലും ഊർജ്ജസ്വലരായിരിക്കാം; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും
പ്രായത്തിന്റെ ഓരോ ഘട്ടത്തിലും സ്ത്രീയുടെ ശരീരം അവിശ്വസനീയമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇരുപതുകളിലെ ഊർജ്ജസ്വലതയും നാൽപ്പതുകളിലെ ഹോർമോൺ വ്യതിയാനങ്ങളും അറുപതുകളിലെ സുവർണ്ണകാലവും ശരീരത്തിന്റെ ജൈവിക ഘടനയെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നു.…
Read More »









