CINEMA
-

‘ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം രാജേഷ് കേശവ് നാട്ടിലെത്തി, സുരേഷ് ഗോപിയോട് തീരാത്ത കടപ്പാട്’
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂരിലെ ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം രാജേഷിനെ ജന്മനാടായ തിരുവനന്തപുരത്തെത്തിച്ചെന്ന്…
Read More » -

മണിയുടെ എല്ലാ സൗഭാഗ്യങ്ങൾക്കും അത് കാരണമായി, അന്ന് തീരുമാനിച്ചു മകൾക്ക് ശ്രീലക്ഷ്മി എന്ന പേരിടാൻ; കുറിപ്പ്
കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. കുറിപ്പിൽ മകൾക്ക് ശ്രീലക്ഷ്മി എന്ന…
Read More » -

ശ്രീരാമനായി രൺബീർ , രാമായണ ക്യാരക്ടർ ടീസർ
ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്തിറങ്ങി. ഏറെ പ്രത്യേകത നിറഞ്ഞ ടീസറിലൂടെയാണ് രൺബീർ കപൂർ…
Read More » -

ചിത്രീകരണം ഈ മാസം , വൻ താരനിരയിൽ സൽമാൻഖാൻ ചിത്രം
സൽമാൻഖാൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രമാക്കി ദേശീയ പുരസ്കാര ജേതാവ് വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കും. വൻ താരനിരയിൽ ഒരുങ്ങുന്ന…
Read More » -

പ്രദീപ് രംഗനാഥന്റെ എൽ ഐ കെ, വിതരണം ശ്രീഗോകുലം മുവീസ്
പ്രദീപ് രംഗനാഥൻ നായകനാകുന്ന സൈഫൈ റൊമാന്റിക് ചിത്രം ലവ് ഇൻഷുറൻസ് കമ്പനി കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ. ഡ്രീം ബിഗ് ഫിലിംസ്…
Read More » -

കാട്ടാളൻ പോരിന് രവി ബസ്രൂറിന്റെ സംഗീതവും
മാർക്കോ’യ്ക്ക് ശേഷം വീണ്ടും ക്യൂബ്സ് എന്റർടെയ്ൻമെന്റിസിനൊപ്പം രവി ബസ്രൂർ. ആന്റണി വർഗീസ് , ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ്…
Read More » -

പേട്രിയറ്റ് ട്രെയിലർ ലോഞ്ച് നാളെ
മലയാള സിനിമാലോകവും പ്രേക്ഷകരും ഉറ്റുനോക്കുന്ന പേട്രിയറ്റ് ട്രെയിലർ ലോഞ്ച് നാളെ. ആരാധകരെ സാക്ഷിനിറുത്തി വൈകിട്ട് തൃശൂർ രാഗം തിയേറ്ററിൽ മമ്മൂട്ടിയും എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലും നിർവഹിക്കും.ഇന്ത്യൻ…
Read More » -

ഇറക്കുമതി, കയറ്റുമതി മേഖലയ്ക്ക് സർക്കാർ താങ്ങ്
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ചരക്ക് നീക്കത്തിനുള്ള തടസങ്ങൾ നീക്കൽ അടക്കം രാജ്യത്തെ കയറ്റുമതി, ഇറക്കുമതി മേഖലകളുടെ സമ്മർദ്ദം ലഘൂകരിക്കാൻ നടപടികൾ സ്വീകരിച്ച് കേന്ദ്ര സർക്കാർ. വാണിജ്യ…
Read More » -

ഊഹക്കച്ചവടക്കാരെ പറപ്പിച്ച് റിസർവ് ബാങ്ക്, ചരിത്രക്കുതിപ്പോടെ തിരിച്ചുകയറി രൂപ
കൊച്ചി: ഫോറെക്സ് വിപണിയിൽ ഊഹക്കച്ചവടക്കാർക്കെതിരെ റിസർവ് ബാങ്ക് കടുത്ത നടപടി സ്വീകരിച്ചതോടെ ഡോളറിനെതിരെ രൂപ ഇന്നലെ ചരിത്രമുന്നേറ്റം കാഴ്ചവച്ചു. രൂപയുടെ മൂല്യത്തകർച്ച ഒഴിവാക്കുന്നതിനായി ഊഹക്കച്ചവടക്കാരുടെ ആർബിട്രേജ് വ്യാപാരം…
Read More » -

കേന്ദ്ര സർക്കാരുമായി കരാർ ഒപ്പിട്ട് ഹപാഗ്ലോയ്ഡ്
മുംബയ്: ആഗോള ഷിപ്പിംഗ് ഭീമന്മാരായ ജർമ്മൻ ഷിപ്പിംഗ് കമ്പനി ഹപാഗ്ലോയ്ഡും ഇന്ത്യാ ഗവൺമെന്റും സമുദ്രമേഖലയിലെ സഹകരണം ശക്തമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യയുടെ ഷിപ്പിംഗ്, ലോജിസ്റ്റിക്സ് മേഖലകളുടെ വികസനം…
Read More »









