CINEMA
-

മൂന്നിൽ മുഖ്യൻ ആരാകും? ചർച്ച ഒരു മണിക്കൂർ പിന്നിട്ടു; ഹൈക്കമാൻഡ് കെസിക്കൊപ്പമെന്ന് സൂചന
ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന. നേതാക്കളുമായി ഹൈക്കമാൻഡ് നടത്തുന്ന ചർച്ചകൾ ഒരു മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. ലോക്സഭ പ്രതിപക്ഷ നേതാവ്…
Read More » -

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിന് പിന്നിൽ ആ കാരണം, ചർച്ചയിൽ രാഹുൽ ഗാന്ധി പറഞ്ഞത് ഒറ്റക്കാര്യം
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും കോൺഗ്രസിൽ മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ തീരുമാനം നീളുകയാണ്. കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് മണിക്കൂറുകളോളം കേരളത്തിലെ നേതാക്കളുമായി…
Read More » -

വിക്രം – റിയ ഷിബു ചിത്രം ജൂണിൽ ആരംഭിക്കും
നായികയെ തീരുമാനിച്ചില്ലവിക്രം, റിയ ഷിബു എന്നിവരെ പ്രധാന കഥാപാത്രമാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂൺ ആദ്യം ചെന്നൈയിൽ ആരംഭിക്കും. ചെന്നൈ ആണ് ചിത്രത്തിന്റെ…
Read More » -

റായ ആയി അവതരിച്ച് വീണ്ടും യാഷ്
ടോക്സിക് പുതിയ പോസ്റ്റർറായ എന്ന ശക്തമായ അവതാരത്തെ യഷ് അവതരിപ്പിക്കുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ജൂൺ 4ന് ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ…
Read More » -

കറുപ്പിന് റീ സെൻസർ, 2 മണിക്കൂർ 32 മിനിറ്റ്
2 മണിക്കൂർ 32 മിനിറ്റ് സൂര്യ നായകനായി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രം റീ സെൻസർ ചെയ്തു. രണ്ടു മിനിറ്റ് കൂടി ദീർഘിപ്പിച്ചു.…
Read More » -

പൃഥ്വിയും ദുൽഖറും നിവിൻ പോളിയും, വരുന്നത്, സ്റ്റൈലിഷ് സിനിമാ ഓണം
ഖലീഫ ആഗസ്റ്റ് 20ന് ഇക്കുറി സ്റ്റൈലിഷ് സിനിമാ ഓണം. ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും അഭിനയ ജീവിതത്തിലെ സ്റ്റൈലിഷ് കഥാപാത്രങ്ങളുമാണ് ഇരുതാരങ്ങളും എത്തുന്നത്. ദുൽഖർ സൽമാന്റെ ഐ ആം…
Read More » -

കാർത്തി – മീനാക്ഷി ചൗധരി ചിത്രം റാമോജിയിൽ
കാർത്തി, മീനാക്ഷി ചൗധരി എന്നിവരെ നായകനും നായികയുമായി കല്യാൺ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയിൽ ആരംഭിച്ചു.തെലുങ്ക് സംവിധായകനായ കല്യാൺ ശങ്കർ, മാഡ്,…
Read More » -

അപർണ ബാലമുരളിയും ആത്മീയയും നായികമാർ , ഭായി ആകാൻ ബാബിൽ ഖാൻ മലയാളത്തിൽ
ചിത്രത്തിന്റെ പൂജ ഇന്ന് ബോളിവുഡ് താരം ബാബിൽ ഖാൻ മലയാളത്തിൽ. ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാബിൽ ഖാൻ ആണ് നായകൻ. അന്തരിച്ച…
Read More » -

തിയേറ്ററിൽ 50 ദിന തിളക്കത്തിൽ ധുരന്ദർ 2
രൺവീർസിംഗ് ചിത്രം ധുരന്ദർ 2: ദ റിവഞ്ച് തിയേറ്ററിൽ 50-ാം ദിനം പൂർത്തിയാക്കി. ആഗോളതലത്തിൽ ബാഹുബലി 2 എന്ന ചിത്രത്തെ മറികടന്ന് ഇതുവരെ ഉള്ളതിൽ ഏറ്റവും കൂടുതൽ…
Read More » -

റോക്ക് സ്റ്റാറായി ബോബി ഡിയോൾ, പുക ഊതി ഇന്ദ്രജിത്ത്, ബന്ദർ ടീസർ
ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബോബി ഡിയോൾ, ഇന്ദ്രജിത്ത്, രാജ് ബി. ഷെട്ടി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അനുരാഗ് കശ്യപ് ചിത്രം ബന്ദർ ടീസർ പുറത്തിറങ്ങി.…
Read More »









