CINEMA

പൃഥ്വിയും ദുൽഖറും നിവിൻ പോളിയും, വരുന്നത്,​ സ്റ്റൈലിഷ് സിനിമാ ഓണം


ഖലീഫ ആഗസ്റ്റ് 20ന് ഇക്കുറി സ്റ്റൈലിഷ് സിനിമാ ഓണം. ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും അഭിനയ ജീവിതത്തിലെ സ്റ്റൈലിഷ് കഥാപാത്രങ്ങളുമാണ് ഇരുതാരങ്ങളും എത്തുന്നത്. ദുൽഖർ സൽമാന്റെ ഐ ആം ഗെയിം പൃഥ്വിരാജിന്റെ ഖലീഫ എന്നിവയാണ് ചിത്രങ്ങൾ. നിവിൻ പോളിയുടെ ബത്‌ലഹേം കുടുംബ യൂണിറ്റ് ആണ് മറ്റൊരു ഓണം റിലീസ്. നിവിന്റെകഥാപാത്രം അത്ര സ്റ്റൈലിഷ് അല്ലെന്നാണ് സൂചന. എന്നാൽ ബ്ളോക് ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനുമായ ഗിരീഷ് എഡിയുമായാണ് നിവിൻ പോളി കൈകോർക്കുന്നത്. നായിക മമിത ബൈജുവും.


Source link

Back to top button