CINEMA
-

വിജയ് ആന്റണി – രമ്യ നമ്പീശൻ കൂട്ടുകെട്ട് വീണ്ടും
വിജയ് ആന്റണി, രമ്യ നമ്പീശൻ ജോഡികൾ വീണ്ടും ഒരുമിക്കുന്നു. അയോന്തി എന്ന ശശികുമാർ ചിത്രം ഒരുക്കിയ ആർ. മന്തിരമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഒരുമിക്കുന്നത്. വിജയ് ആന്റണി…
Read More » -

റീൽസ് രാജാക്കന്മാരുടെ മഹാരാജ ഹോസ്റ്റൽ തുറക്കുന്നു
സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആർഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം മഹാരാജ ഹോസ്റ്റൽ ജൂലായിൽ തിയേറ്ററുകളിലെത്തും.…
Read More » -

നിമിഷ സജയൻ- കരുണാസ്- ചിത്രം എന്ന വിലൈ ഫസ്റ്റ് ലുക്ക്
നിമിഷ സജയൻ, കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ സംവിധാനം ചെയ്യുന്ന ‘എന്ന വിലൈ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ…
Read More » -

ആ സ്നേഹവും കരുതലും ഒരുപോലെ തുടരുന്നു, മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അൻസിബ
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം പരമ്പരയിലെ മൂന്നാമത്തെ ചിത്രം ദൃശ്യം 3 തിയേറ്ററിൽ നേടിയ വൻ വിജയത്തിന് ശേഷം ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു. തിയേറ്ററുകളിൽ…
Read More » -

അതിമനോഹരവും കിംഗും ഡിസംബർ 24ന് , ക്രിസ്മസിന്ലാൽ – ഷാരൂഖ് ക്ളാഷ്
ഇന്ത്യൻ സിനിമയിലെ അതികായന്മാരായ മോഹൻലാലിന്റെയും ഷാരൂഖ് ഖാന്റെയും ചിത്രങ്ങൾ ക്ളാഷിന്. മോഹൻലാലിന്റെ അതിമനോഹരം, ഷാരൂഖ് ഖാന്റെ കിംഗ് എന്നീ ചിത്രങ്ങൾ ഡിസംബർ 24ന് റിലീസ് ചെയ്യും. മോഹൻലാലിന്റെ…
Read More » -

മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ സ്വഭാവഹത്യ നടത്തി, ജനപ്രതിനിധി മുതൽ പലരും കൂട്ടുനിന്നു, വെളിപ്പെടുത്തലുമായി അൻസിബ
കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ വ്യാജവും അശ്ലീലം നിറഞ്ഞതുമായി വീഡിയോ നിർമ്മിച്ച് പ്രചാരണം നടത്തിയതിനെതിരെ നടിമാരായ ശ്വേത മേനോനും ലക്ഷ്മി പ്രിയക്കുമെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ സോഷ്യൽ…
Read More » -

ബാഹുബലി മൂന്നാം ഭാഗം വരുന്നു? സൂചന നൽകി റാണയും പ്രഭാസും, വൈറലായി വീഡിയോ
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ നാഴികകല്ലായി മാറിയ സിനിമയാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി ഫ്രാഞ്ചൈസി. റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച ബാഹുബലിയുടെ മൂന്നാംഭാഗം…
Read More » -

സെറ്റിൽ ആറ് കാരവനും 50 സഹായികളും? വിജയ് ദേവരകൊണ്ടയ്ക്ക് കടുംപിടുത്തമെന്ന് പ്രചാരണം, വിശദീകരണവുമായി ഒഫീഷ്യൽ ടീം
സിനിമാ താരങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിവാദങ്ങൾ പലപ്പോഴും ആരാധകരെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. അത്തരത്തിൽ ആരാധകരെ കുഴപ്പിച്ച ഒരു വാർത്തയാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ സൂപ്പർ താരം വിജയ്…
Read More » -

ഗാട്ട കുസ്തി 2 ജൂലായ് 3ന് തുടങ്ങും
വിതരണം ഇ ഫോർ എന്റർടെയ്ൻമെന്റ് വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ഗാട്ട കുസ്തി 2’…
Read More » -

അരൂപി ട്രെയിലർ റിലീസ് ചെയ്തു
പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് നിർമിച്ച് അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരൂപി എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ജൂലായ് മൂന്നിന് പ്രദർശനത്തിനെത്തുന്ന…
Read More »









