AUTO
-

കൂടുതൽ കരുത്തിലും പ്രീമിയം ലുക്കിലും സ്കോഡ സ്ലാവിയ ഫെയ്സ്ലിഫ്റ്റ്; ബുക്കിങ് തുടങ്ങി
മിഡ്സൈസ് സെഡാൻ സ്ലാവിയയുടെ പുതിയ മോഡലിനെ വിപണിയിൽ അവതരിപ്പിച്ച് സ്കോഡ. കൂടുതൽ കരുത്തോടെയും പുത്തൻ ഫീച്ചറുകളുമായി എത്തുന്ന ഫെയ്സ്ലിഫ്റ്റ് മോഡലിന്റെ ബുക്കിങ്ങും സ്കോഡ ആരംഭിച്ചു. കാഴ്ചയിലെ ആകർഷകമായ…
Read More » -

റെക്കോർഡ് നേട്ടം; 2 ലക്ഷം ഫ്രോങ്ക്സ് കപ്പലേറി…
ന്യൂഡൽഹി∙ മാരുതി സുസുക്കിയുടെ ജനപ്രിയ എസ്യുവിയായ ഫ്രോങ്ക്സ് ഇന്ത്യയിൽ നിന്ന് ഏറ്റവും വേഗത്തിൽ 2 ലക്ഷം യൂണിറ്റ് കയറ്റുമതി എന്ന നേട്ടം സ്വന്തമാക്കി. കയറ്റുമതി ആരംഭിച്ച് 38…
Read More » -

കുട്ടിപ്പട്ടാളത്തിന് ഇനി ‘ഹീറോ’ റൈഡ്; ലൈസൻസ് വേണ്ടാത്ത ഇ-ബൈക്കുമായി ഹീറോ മോട്ടോ കോർപ്പ്
കൊച്ചി ∙ കുട്ടികൾക്കും കൗമാരക്കാർക്കുമായി ഹീറോ മോട്ടോ കോർപ്പിന്റെ പുതിയ ഇലക്ട്രിക് ബൈക്ക്. ബ്രാൻഡഡ് ബൈക്ക് വിപണിയിൽ പുതിയ നീക്കമാണിത്. ഹീറോയുടെ തന്നെ എക്സ്പൾസുമായി രൂപസാദൃശ്യമുള്ള ബൈക്ക്…
Read More » -

കന്നിയാത്ര ആരംഭിച്ച് കെഎസ്ആര്‍ടിസിയുടെ ആഡംബര ബസ്, ഇനി യാത്ര സുഖസൗകര്യങ്ങളോടെ!
കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് സർവ്വീസ് തുടങ്ങി. ആലപ്പുഴയിൽ നിന്നായിരുന്നു കന്നിയാത്ര. യാത്രക്കാർക്ക് ഒരു ആഡംബര യാത്ര തന്നെയായിരുന്നു ഇത്. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള…
Read More » -

മൈക്കിൾ ഷൂമാക്കറെ ഓർമ്മിപ്പിച്ച് ചൈനീസ് ഇവി; ഭിത്തിയിലൂടെ ഓടി, മേൽക്കൂരയിലൂടെ മറിഞ്ഞ് വോയ പാഷൻ എസ്!
അമ്പരപ്പിക്കുന്ന ഫീച്ചറുകളും വിലക്കുറവും കൊണ്ട് മാത്രമല്ല സാഹസിക പ്രകടനങ്ങള്‍കൊണ്ടും ലോകത്തിന്റെ ശ്രദ്ധ നേടുകയാണ് ചൈനയില്‍ നിന്നുള്ള വൈദ്യുത കാര്‍ നിര്‍മാതാക്കള്‍. ലോകത്തെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് പ്രൊഡക്ഷന്‍…
Read More » -

ടൊയോട്ടയോട് മത്സരിക്കാൻ മഹീന്ദ്ര; ഹൈലക്സിനോട് ഏറ്റുമുട്ടാൻ മഹീന്ദ്രയുടെ സ്കോർപിയോ ലൈഫ്സ്റ്റൈലർ
ഇന്ത്യൻ വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ലൈഫ്സ്റ്റൈൽ പിക്കപ്പ് ട്രക്ക് സ്കോർപിയോ ലൈഫ്സ്റ്റൈലർ മഹീന്ദ്ര പ്രദർശിപ്പിച്ചു. അടുത്ത വർഷം ഏപ്രിലിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്…
Read More » -

30+ പുതിയ ഫീച്ചറുകൾ, 142 കി.മീ റേഞ്ച്; ആംപിയർ മാഗ്നസ് ജി മാക്സ് ഫേസ്ലിഫ്റ്റ് വിപണിയിൽ
സെഗമന്റിൽ മത്സരം വർധിച്ചതോടെ നെക്സസിനു പിന്നാലെ മാഗ്നസ് ജി മാക്സിനെയും അപ്ഡേറ്റ് ചെയ്ത് ആംപയർ. 30+ ഫീച്ചറുകൾപുതിയ NxG.io സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം ഉപയോഗിച്ച് സമഗ്രമായ കണക്റ്റിവിറ്റി അപ്ഗ്രേഡോടെ ആംപിയർ…
Read More » -

മാറ്റങ്ങളുമായി സ്റ്റൈലൻ ലുക്കിൽ മാരുതി ബലേനോ ഫെയ്സ്ലിഫ്റ്റ്; സെപ്റ്റംബർ 5-ന് എത്തും
പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ജനപ്രിയ മോഡലായ ബലേനോയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പുമായി മാരുതി സുസുക്കി എത്തുന്നു. ഏറെ മാറ്റങ്ങളോടെ ഒരുങ്ങുന്ന പുതിയ പതിപ്പ് സെപ്റ്റംബർ 5-ന് വിപണിയിലെത്തും. 2022-ൽ…
Read More » -

എണ്ണക്കറുപ്പിൽ ഏഴഴകോടെ ടൊയോട്ട ഹൈറൈഡർ ‘എയറോ ബ്ലാക്ക്’ എഡിഷൻ എത്തി
ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എസ്യുവിയുടെ എയറോ ബ്ലാക്ക് എഡിഷന് ഇന്ത്യയിലെത്തി. കൂടുതല്‍ സ്പോര്‍ട്ടിയും സ്റ്റൈലിഷുമായ ലുക്ക് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ടൊയോട്ട അര്‍ബന്‍ ക്രൂസര്‍…
Read More » -

2.20 ലക്ഷം വരെ ഇളവ്, സ്വർണ നാണയം; വൻ ഓഫറുകളുമായി ജെഎസ്ഡബ്ല്യൂ എംജി മോട്ടർ ഇന്ത്യ
ഓണത്തിന് വാഹനങ്ങൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് ജെഎസ്ഡബ്ല്യൂ എംജി മോട്ടർ ഇന്ത്യ. ‘എംജി പൊന്നോണം’ എന്ന പേരിൽ പ്രത്യേക ആരംഭിച്ചിരിക്കുന്ന ഇളവുകളിലൂടെ ഉപഭോക്താക്കൾക്ക് ഏറെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ്…
Read More »









