NEWS
ഭാഗ്യതാര BT-78 ലോട്ടറി ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ സ്വന്തമാക്കിയത് ആര്

ഭാഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഈ ലോട്ടറിയുടെ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും, രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയുമാണ് വിജയികൾക്ക് ലഭിക്കുന്നത്. വെറും 50 രൂപ മാത്രമാണ് ഒരു ടിക്കറ്റിന്റെ വില.
സമ്മാനാർഹരായവർ തങ്ങളുടെ ടിക്കറ്റ് നമ്പറുകൾ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ഫലങ്ങളുമായി ഒത്തുനോക്കി ഉറപ്പുവരുത്തേണ്ടതാണ്. നറുക്കെടുപ്പ് നടന്ന് 90 ദിവസത്തിനുള്ളിൽ തന്നെ സമ്മാനാർഹമായ ടിക്കറ്റുകൾ ഹാജരാക്കി തുക കൈപ്പറ്റേണ്ടതുണ്ട്.




