LATEST NEWSNEWSSPOTLIGHT
അനഘ ആർ എസിന് അനുമോദനം

കൊല്ലം:കൊട്ടാരക്കര ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ (BRC) ആഭിമുഖ്യത്തിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം മത്സരത്തിൽ A ഗ്രേഡ് നേടിയ എഴുകോൺ വി എസ് വി എച്ച് എസ് എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആർ.എസ്.അനഘയെ കൊട്ടാരക്കര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അനിത ഗോപകുമാർ അനുമോദിക്കുന്നു.




