NEWS
ഭാഗ്യതാര ലോട്ടറി BT-72 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം 1 കോടി രൂപ | Bhagyathara Lottery Results

ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ. എല്ലാ തിങ്കളാഴ്ചകളിലും ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ.
Fashion ⏭️




