NEWS

ചിന്ത ജെറോം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്; എം.വിജിൻ സെക്രട്ടറി: സമ്മേളന വേദിയിൽ പ്രഖ്യാപനം


തൃശൂർ∙ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ചിന്ത. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും കല്യാശേരി എംഎൽഎയുമായ എം.വിജിൻ ആണ് സംസ്ഥാന സെക്രട്ടറി. നേരത്തെ നടന്ന നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിലാണ് പ്രഖ്യാപനമുണ്ടായത്.


Fashion ⏭️

Back to top button