NEWS

‘അഖിൽ മാരാർക്ക് പാർട്ടിയുടെ  ഭാരവാഹിത്വമോ  അംഗത്വമോ ഇല്ല’; വാർഡ്  കമ്മിറ്റിയുടെ ചുമതല  പോലും  നൽകിയിട്ടില്ലെന്ന് സാബു  എം  ജേക്കബ്

കൊച്ചി: സംവിധായകൻ അഖിൽ മാരാർക്ക്  ഔദ്യോഗിക ഭാരവാഹിത്വമോ അംഗത്വമോ ഉണ്ടായിരുന്നില്ലെന്ന് ട്വന്റ് 20 പാർട്ടി അദ്ധ്യക്ഷൻ സാബു എം ജേക്കബ്.

Read News ⏭️

Back to top button