NEWS

രക്ഷാപ്രവർത്തന അട്ടിമറിക്കേസ്: എം ആർ അജിത്കുമാറിന് ഒടുവിൽ സസ്പെൻഷൻ

എം ആർ അജിത്കുമാർ

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തനകേസിലെ അട്ടിമറിയിൽ എഡിജിപി എം ആർ അജിത്കുമാറിന് സസ്പെൻഷൻ. ആദ്യന്തരമന്ത്രി നൽകിയ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഉത്തരവ് ഉടൻതന്നെ പുറത്തിറങ്ങും.നിലവിൽ വെബ്കോ എംഡിയാണ് എം ആർ അജിത്കുമാർ. റിപ്പോർട്ട് തിരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയും ഉടൻ ഉണ്ടാവും.
RELATED TOPICS: MR AJITH KUMAR, RESCUE OPERATION CASE, SUSPENSION NEWS, എം ആർ അജിത്കുമാർ, AJITH KUMAR SUSPENSION

Read News ⏭️

Back to top button