NEWS

അലോഷ്യസിന് അനുമതി നൽകിയിരുന്നു

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാൻ നേരത്തെ അനുമതി നൽകിയിരുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ എറണാകുളം ഗസ്റ്റ്ഹൗസിലുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു

Read News ⏭️

Back to top button