BUSINESS

യുഎഇക്ക് നഴ്സുമാരെ വേണം; ശമ്പളം 5000 ദിർഹം, പുരുഷന്മാർക്ക് അപേക്ഷിക്കാം, പ്രായപരിധി…?


യുഎഇ പുരുഷ നഴ്സുമാരെ തേടുന്നു. ആരോഗ്യ കേന്ദ്രത്തിലേക്കുള്ള 100 ഇൻഡസ്ട്രിയൽ നഴ്സ് ഒഴിവിലേക്കാണ് നിയമനം. ഒഡെപെക് മുഖേന അപേക്ഷിക്കാം.യോഗ്യത: ബിഎസ്‌സി നഴ്സിങ്, രണ്ടു വര്‍ഷ ജോലിപരിചയം, HAAD/DOH ലൈസന്‍സ്. പ്രായപരിധി: 40. ശമ്പളം : 5000 ദിർഹം. വീസ, ടിക്കറ്റ്‌, താമസസൗകര്യം സൗജന്യമാണ്.ബയോഡേറ്റ, പാസ്പോര്‍ട്ട്, യോഗ്യത, ജോലിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ജൂലൈ 25ന് അകം ഇ–മെയിൽ (gcc@odepc.in) ചെയ്യണം.  ഫോൺ: 0471-2329440, 7736496574 വെബ്സൈറ്റ്: www.odepc.kerala.gov.in  Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മനോരമയുടേതല്ല. അത് alvarez/Istockphoto.comൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Travel ⏭️

Back to top button