NEWS

ചെറുപുഴ മലയോര പാതയിൽ വാഹനാപകടം; 2 പേർക്ക് പരുക്ക്


ചെറുപുഴ∙  മലയോര പാതയിൽ വാഹനാപകടം 2 പേർക്ക് പരുക്ക്. മഞ്ഞക്കാട് നിന്നു ചെറുപുഴയിലേക്ക് വരികയായിരുന്ന കാറാണു അപകടത്തിൽപ്പെട്ടത്. മഞ്ഞക്കാട് സ്വദേശികളായ കൊടകശ്ശേരി ബെന്നി, വിപിൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് 3 മണിയോടെയാണ് സംഭവം. ചെറുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Fashion ⏭️

Back to top button