NEWS

‘മുഖം ഉൾപ്പെടാതെ എന്റെ ശരീരത്തിന്റെ ചിത്രം ചിലർ പകർത്തി’, ഗുരുതര വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ

മന്ത്രി ബിന്ദുകൃഷ്ണ

തിരുവനന്തപുരം: അനുവാദമില്ലാതെ തന്റെ ശരീരത്തിന്റെ ദൃശ്യം പകർത്തി ചിലർ സോഷ്യൽ മീഡിയിൽ പോസ്റ്റുചെയ്തെന്ന വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ. മുഖം ഉൾപ്പെടാതെ ശരീരം മാത്രമാണ് പകർത്തിയതെന്നും മന്ത്രി വെളിപ്പെടുത്തി.

‘കൊല്ലത്തെ ഒരു സ്കൂളിലെ പരിപാടിക്കിടെയാണ് ചിത്രം പകർത്തിയത്. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തു. ഇതുകണ്ട് ചിലർ സ്ക്രീൻഷോട്ട് എടുത്തു. ചിലർ പ്രശ്നമുണ്ടാക്കി. മന്ത്രിയായ തനിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്’- ബിന്ദുകൃഷ്ണ പറഞ്ഞു.

English Summary

Minister Bindu Krishna revealed that an image of her body, excluding her face, was captured without her permission during a school event in Kollam and subsequently posted on social media. She stated that some individuals took screenshots and created issues following the post. The minister expressed her distress over the incident.
RELATED TOPICS: BINDU KRISHNA, BINDU KRISHNA REVELATION, KERALA MINISTER NEWS, PRIVACY VIOLATION, BINDU KRISHNA MALAYALAM

Read News ⏭️

Back to top button