NEWS

കേരളത്തിൽ ഇപ്പോൾ വീശുന്നത് സാധാരണ മഴക്കാറ്റല്ല, പതിവിലേതിനെക്കാൾ ഇരട്ടി വേഗം; കാരണങ്ങൾ പലതാണ്


തിരുവനന്തപുരം ∙ മലയോര- തീരദേശ മേഖലകളിൽ ഇപ്പോൾ വീശുന്ന ശക്തമായ കാറ്റ് കാലവർഷത്തിലെ സാധാരണ മഴക്കാറ്റല്ലെന്നു വിലയിരുത്തൽ. ജൂണിൽ സാധാരണ കാണുന്നതിനെക്കാൾ ഇരട്ടി വേഗത്തിലാണ് (മണിക്കൂറിൽ 40-50–60 കിലോമീറ്റർ വരെ) ഇപ്പോൾ കാറ്റു വീശുന്നത്. 4 പ്രധാന സമുദ്ര-അന്തരീക്ഷ വ്യതിയാനമാണു കാരണമെന്ന് കേരള സർവകലാശാല പരിസ്ഥിതി ശാസ്ത്രവിഭാഗം വ്യക്തമാക്കി. കാറ്റ് കനത്തതു പരമ്പരാഗത മത്സ്യ മേഖലയെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. കേരള തീരത്ത് ജൂൺ അവസാന പകുതിയിൽ മാത്രം 10 ദിവസമാണു മത്സ്യബന്ധനത്തിനു നിരോധനമുണ്ടായത്. വരും ദിവസങ്ങളിലും കാറ്റിന്റെ വേഗം കൂടും.– കേരള സർവകലാശാല പരിസ്ഥിതി ശാസ്ത്രവിഭാഗത്തിലെ ഡോ. പി. വിജയകുമാർ പറയുന്നു…എന്തുകൊണ്ട് കാറ്റിനു വേഗം കൂടി?വെല്ലുവിളികൾ ഒട്ടേറെ വൈദ്യുതി മേഖല


Source link

Back to top button