NEWS

യുദ്ധത്തേക്കാൾ വലിയ ‘സൂപ്പർ’ വില്ലൻ വരുന്നു; ഏറ്റവും ആഘാതം ഇന്ത്യയ്ക്ക്, ജിഡിപി വീഴും, വില കത്തും


ആഗോള സമ്പദ്‍വ്യവസ്ഥയെ ആകെ പിടിച്ചുലച്ച പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാലിതാ, ഇപ്പോൾ യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ വരുന്നു. അവനാകട്ടെ, ഏറ്റവുമധികം നാശംവിതയ്ക്കുക ഇന്ത്യയ്ക്കായിരിക്കും എന്നാണ് മുന്നറിയിപ്പ്.ഹോർമുസ് അടച്ചതും എണ്ണവില കൂടിയതുമൊക്കെ വിതച്ച ആഘാതത്തിന്റെ പ്രകമ്പനം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന വാദങ്ങളുണ്ട്. അതിനിടെയാണ്, ഇപ്പോൾ കൂടുതൽ തിരിച്ചടിയുമായി എൽ-നിനോ വരുന്നത്; ഇക്കുറി ‘സൂപ്പർ എൽ-നിനോ’ ആയിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.ഭക്ഷ്യവില കത്തും; ജിഡിപി വീഴും


Source link

Back to top button