LIFESTYLE

നല്ല സുഖമുള്ള ഉറക്കം വേണോ? ബെഡ്ഷീറ്റ് മാറാൻ മടി വിചാരിക്കരുത്


തിരക്കുകളുടെ ഈ കാലത്ത് കിടപ്പുമുറി അടുക്കിയൊരുക്കി വയ്ക്കാനൊന്നും പലർക്കും സമയമുണ്ടാകില്ല. അതുകൊണ്ടുതന്നെ ബെഡ്ഷീറ്റുകൾ ഇടയ്ക്കിടെ മാറ്റാൻ പലർക്കും മടിയായിരിക്കും. കൂടാതെ മാറ്റിയ ഷീറ്റ് നനച്ചുണക്കേണ്ടി വരുമല്ലോ എന്നതിനാൽ കിടക്കവിരികൾ ശരിയായ സമയത്തു മാറ്റാതെയിരിക്കുന്നവരുമുണ്ട്.എന്നാൽ  വൃത്തിയുള്ള കിടക്ക വിരികൾ ഒരാളെ ഫ്രഷ് ആക്കുക മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും മികച്ച ഉറക്കം സാധ്യമാക്കുകയും ചെയ്യുന്നുണ്ട്. കിടക്കവിരി ശരിയായ സമയത്തു മാറ്റിയില്ല എങ്കിൽ അഴുക്കും പൊടിയും അടിഞ്ഞു കൂടിയ സുഖകരമല്ലാത്ത ഒരു അന്തരീക്ഷത്തിലായിരിക്കും നിങ്ങൾക്കു ഉറങ്ങേണ്ടി വരിക.സാധാരണ രണ്ടാഴ്‌ച ഇടവേളയിൽ കിടക്കവിരി മാറ്റണമെന്നാണ് പറയപ്പെടുന്നതെങ്കിലും ചിലരെ സംബന്ധിച്ചു കൂടുതൽ തവണ മാറ്റേണ്ടതായ സാഹചര്യവും ഉണ്ടാകാറുണ്ട്. എണ്ണമയമുള്ള ചർമ്മമുളളവർഎണ്ണമയമുള്ള ചർമ്മമുളളവർ മൂന്നോ നാലോ ദിവസത്തിലൊരിക്കൽ ബെഡ് ഷീറ്റുകൾ മാറ്റുന്നത്  നല്ലതാണ്. ബെഡ് ഷീറ്റുകളിൽ അടിഞ്ഞുകൂടിയിരിക്കാവുന്ന എണ്ണ, അഴുക്ക്, എന്നിവ നീക്കം ചെയ്യുന്നതിനായി പ്രിന്‍റ് ചെയ്‌ത ബെഡ് ഷീറ്റുകൾ കഴുകാൻ നല്ല ഡിറ്റർജന്റുകൾ ഉപയോഗിക്കുക. ഒപ്പം തലയിണ കവറുകൾ കഴുകി വ്യത്തിയായി സൂക്ഷിക്കുക. നിലവാരമുളള കോട്ടൺ ഷീറ്റുകൾ ഉപയോഗിക്കുക.പെറ്റ്സിനെ കട്ടിലിൽ കയറ്റുന്നവർ 


Source link

CINEMA

CINEMA

Back to top button