NEWS

പനിയും ഛർദ്ദിയും; 40 വിദ്യാർത്ഥികൾ ആശുപത്രിയിൽ, ഭക്ഷ്യവിഷബാധയെന്നും സംശയം

കൽപ്പറ്റ: പനിയും ഛർദ്ദിയും പിടിപ്പെട്ട നാൽപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിൽ. വയനാട് ബത്തേരിയിലെ കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്‌കൂളിലെ വിദ്യാ‌ർത്ഥികളാണ് ചികിത്സയിൽ കഴിയുന്നത്. വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതാണോ വൈറൽ പനിയാണോ എന്നതിൽ സ്ഥിരീകരണമായില്ല. വിശദപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.


Source link
NEWS

Back to top button